Sunday, October 17, 2021

ട്രാഫിക് പോലീസുകാരനെ കാറിന്‍റെ ബോണറ്റിൽ വലിച്ചിഴച്ചുകൊണ്ടുപോയ വസ്ത്രവ്യാപാരി അറസ്റ്റിൽ

Must Read

ട്രാഫിക് പോലീസുകാരനെ കാറിന്‍റെ ബോണറ്റിൽ വലിച്ചിഴച്ചുകൊണ്ടുപോയ വസ്ത്രവ്യാപാരി അറസ്റ്റിൽ. വ്യാഴാഴ്ച മുംബൈ ആസാദ് നഗർ മെട്രോ സ്റ്റേഷന് സമീപമായിരുന്നു സംഭവം. ട്രാഫിക് തെറ്റിച്ചെത്തിയ വസ്ത്രവ്യാപാരി സൊഹൈൽ കതുരിയയുടെ (32) കാർ ട്രാഫിക് കോൺസ്റ്റബിൾ വിജയ് സിംഗ് ഗുരവ് കൈകാട്ടി തടഞ്ഞു.

എ​ന്നാ​ൽ കാ​ർ മു​ന്നോ​ട്ടെ​ടു​ത്ത ക​തു​രി​യ കോ​ൺ​സ്റ്റ​ബി​ൾ വി​ജ​യ് സിം​ഗി​നെ ഇ​ടി​ച്ചു​തെ​റി​പ്പി​ക്കാ​ൻ ശ്ര​മി​ച്ചു. കാ​റി​ന്‍റെ ബോ​ണ​റ്റി​ൽ വീ​ണ വി​ജ​യ് സിം​ഗു​മാ​യി മു​ന്നോ​ട്ടു​പോ​യി. സം​ഭ​വ​ത്തി​ന്‍റെ വീ​ഡി​യോ പി​ന്നീ​ട് വൈ​റ​ലാ​യി. വ്യാ​ഴാ​ഴ്ച രാ​ത്രി​യോ​ടെ ക​തു​രി​യ​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ ഇ​യാ​ളെ റി​മാ​ൻ​ഡ് ചെ​യ്തു.

Leave a Reply

Latest News

കൊല്ലം പരവൂർ പുറ്റിങ്ങൽ ക്ഷേത്രത്തിലെ വെടിക്കെട്ട് ദുരന്തവുമായി ബന്ധപ്പെട്ട കേസുകളുടെ വിചാരണക്ക് പ്രത്യേക കോടതി അനുവദിക്കാമെന്ന് ഹൈകോടതി

കൊല്ലം പരവൂർ പുറ്റിങ്ങൽ ക്ഷേത്രത്തിലെ വെടിക്കെട്ട് ദുരന്തവുമായി ബന്ധപ്പെട്ട കേസുകളുടെ വിചാരണക്ക് പ്രത്യേക കോടതി അനുവദിക്കാമെന്ന് ഹൈകോടതി. ഈ ആവശ്യമുന്നയിച്ച് കൊല്ലം ജില്ല പൊലീസ് മേധാവി...

More News