Monday, January 17, 2022

ബിജെപി നേതാവ് രഞ്ജിത് ശ്രീനിവാസിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളെ കണ്ടെത്താനുള്ള ശ്രമം പോലീസ് ഊർജ്ജിതമാക്കിയിട്ടുണ്ടെന്ന് എഡിജിപി വിജയ് സാഖറെ

Must Read

ആലപ്പുഴ: ബിജെപി നേതാവ് രഞ്ജിത് ശ്രീനിവാസിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളെ കണ്ടെത്താനുള്ള ശ്രമം പോലീസ് ഊർജ്ജിതമാക്കിയിട്ടുണ്ടെന്ന് എഡിജിപി വിജയ് സാഖറെ. കുറ്റവാളികളെ തേടി പല സ്ഥലങ്ങളിലും റെയ്ഡ് നടത്തി. കുറ്റകൃത്യത്തിൽ പങ്കാളികളായിട്ടുള്ള എല്ലാവരേയും തിരിച്ചറിഞ്ഞിട്ടുണ്ടെന്നും എഡിജിപി മാധ്യമങ്ങളോട് പറഞ്ഞു.

ര​ഞ്ജി​ത്ത് വ​ധ​ക്കേ​സി​ൽ 12 പേ​രാ​ണ് പ​ങ്കാ​ളി​ക​ളാ​യി​ട്ടു​ള്ള​ത്. ഒ​ളി​വി​ൽ ക​ഴി​യു​ന്ന​വ​ർ​ക്ക് സു​ര​ക്ഷി​ത​മാ​യ താ​വ​ള​ങ്ങ​ൾ പ​ല​രും ഒ​രു​ക്കി​ക്കൊ​ടു​ക്കു​ന്നു​ണ്ട്. പ്ര​തി​ക​ൾ സം​സ്ഥാ​നം വി​ട്ടു​വെ​ന്നാ​ണ് ഇ​പ്പോ​ൾ ല​ഭി​ച്ചി​രി​ക്കു​ന്ന വി​വ​രം. ഇ​വ​ർ മൊ​ബൈ​ൽ ഫോൺ ഒ​ഴി​വാ​ക്കി സ​ഞ്ച​രി​ക്കു​ന്ന​ത് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന് വെ​ല്ലു​വി​ളി​യാ​ണെ​ന്നും വി​ജ​യ് സാ​ഖ​റെ വ്യ​ക്ത​മാ​ക്കി.

Leave a Reply

Latest News

‘ആൻഡ് ദ ഗോൾഡ് മെഡൽ ഫോർ ലോംഗ് ആൻഡ് ഹൈജംപ് ഗോസ് ടു…’; ഏഴടി ഉയരത്തിൽ കുതിച്ചു ചാടി മാൻ; അമ്പരന്ന് സോഷ്യൽ മീഡിയ, വീഡിയോ കാണാം

മാൻ പറക്കുന്നത് കേട്ടിട്ടുണ്ടോ ? അപ്പോൾ പിന്നെ കണ്ടിട്ടുണ്ടോ എന്ന് ചോദിക്കേണ്ട കാര്യമില്ലല്ലോ …? ഇപ്പോൾ ഒരു മാൻ വായുവിൽ ഏകദേശം ഏഴടി ഉയരത്തിൽ കുതിച്ചു...

More News