രാഹുല്‍ ഗാന്ധി എം.പിയുടെ ഓഫീസ് അടിച്ചു തകര്‍ത്ത സംഭവം എ.ഡി.ജി.പി: മനോജ് ഏബ്രഹാമിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അന്വേഷിക്കും

0

രാഹുല്‍ ഗാന്ധി എം.പിയുടെ ഓഫീസ് അടിച്ചു തകര്‍ത്ത സംഭവം എ.ഡി.ജി.പി: മനോജ് ഏബ്രഹാമിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അന്വേഷിക്കും.
ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ആഭ്യന്തര അഡീഷണല്‍ ചീഫ് സെക്രട്ടറി ടി.കെ. ജോസിനോടു നിര്‍ദ്ദേശിച്ചു.
സംഭവ സ്ഥലത്തു ചുമതലയിലുണ്ടായിരുന്ന കല്‍പ്പറ്റ ഡിെവെ.എസ്.പിയെ സസ്‌പെന്‍ഡ് ചെയ്യാനും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു.
കല്‍പ്പറ്റ ഡിെവെ.എസ്.പിയുടെ ചുമതല ക്രൈം ഡിറ്റാച്ച്‌മെന്റ് ഡിെവെ.എസ്.പിക്കു നല്‍കി.

LEAVE A REPLY

Please enter your comment!
Please enter your name here