Wednesday, June 16, 2021

പെരുമ്പാവൂരിലെ മാധ്യമ പ്രവർത്തകർക്ക് അഡോൺ പാലസിൻ്റെ കൈത്താങ്ങ്

Must Read

പെരുമ്പാവൂരിലെ മാധ്യമ പ്രവർത്തകർക്ക് അഡോൺ പാലസിൻ്റെ കൈത്താങ്ങ്. പത്രപ്രവർത്തകർക്കായി ഒരു കൈത്താങ്ങ് എന്ന പേരിൽ ഭക്ഷ്യ കിറ്റുകൾ വിതരണം ചെയ്തു. പെരുമ്പാവൂരിലെ ദൃശ്യ പത്ര ഓൺലൈൻ മാധ്യമങ്ങളിൽ ജോലി ചെയ്യുന്ന പത്രപ്രവർത്തകർക്കാണ് കിറ്റ് വിതരണം ചെയ്തത്.

അഡോൺ പാലസ് എം ഡി അബ്ദുൽ സമദ്, പെരുമ്പാവൂർ പ്രസ് ക്ലബ് പ്രസിഡൻ്റ് മുഹമ്മദ് കുഞ്ഞിന് കിറ്റ് കൈമാറി ഉദ്ഘാടനം നിർവഹിച്ചു. പ്രസ്ക്ലബ് സെക്രട്ടറി കെ.കെസുമേഷ്, അഡോൺ പാലസിന്റെ ഡയറക്ടർമാരായ മുഹമ്മദ് നിയാസ് അബൂബക്കർ, സി എച്ച് അബ്ദുസ്സലാം, മർച്ചൻ്റ് അസോസിയേഷൻ മുൻ എക്സിക്യൂട്ടീവ് വൈസ് പ്രസിഡൻ്റ് അബ്ദുൽ ജബ്ബാർ, പെരുമ്പാവൂർ മേഖല ടെക്സ്റ്റൈൽസ് അസോസിയേഷൻ ജനറൽ സെക്രട്ടറി ശിഹാബ് പി എം എന്നിവർ പങ്കെടുത്തു.

Leave a Reply

Latest News

യന്ത്രക്കൈ തുമ്പിക്കൈക്ക് കൈത്താങ്ങായി; ജെസിബി കൊണ്ട് ചെറിയ പാത ഒരുക്കി;കിണറ്റില്‍ വീണ കാട്ടാനയെ രക്ഷിച്ചു

കൊച്ചി: കോതമംഗലം കുട്ടമ്പുഴ പഞ്ചായത്തിലെ പിണവൂര്‍ ആദിവാസി കോളനിയില സ്വകാര്യവ്യക്തിയുടെ കിണറ്റില്‍ വീണ കാട്ടാനയെ രക്ഷിച്ചു. ജെസിബി എത്തിച്ചാണ് ആനയെ രക്ഷിച്ചത്. ഇന്നലെ രാത്രിയിലാണ് കൊട്ടാരക്കര...

More News