Tuesday, April 20, 2021

ആദായ നികുതി റെയ്ഡു നടത്തിയ കേന്ദ്രസർക്കാരിനെതിരേ രൂക്ഷ പരിഹാസവുമായ നടി തപ്സി പന്നു

Must Read

മദ്യപാനത്തിനിടെ ഉണ്ടായ വാക്കുതർക്കത്തെത്തുടർന്ന് കാലിൽ കുത്തേറ്റ യുവാവ് രാത്രി മുഴുവൻ ചോര വാർന്നു മരിച്ചു

മലയിൻകീഴ് (തിരുവനന്തപുരം): മദ്യപാനത്തിനിടെ ഉണ്ടായ വാക്കുതർക്കത്തെത്തുടർന്ന് കാലിൽ കുത്തേറ്റ യുവാവ് രാത്രി മുഴുവൻ ചോര വാർന്നു മരിച്ചു. ഒപ്പം മദ്യപിച്ച 3 പേർ പിടിയിൽ. ഓൾസെയിന്റ്സ്...

നിയന്ത്രണങ്ങൾ എങ്ങനെ വേണമെന്ന് തീരുമാനിക്കാൻ ചീഫ് സെക്രട്ടറി വി പി ജോയ് കോർ കമ്മിറ്റി യോഗം വിളിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതൽ രാത്രികാല കർഫ്യൂ നടപ്പാക്കാനിരിക്കേ, നിയന്ത്രണങ്ങൾ എങ്ങനെ വേണമെന്ന് തീരുമാനിക്കാൻ ചീഫ് സെക്രട്ടറി വി പി ജോയ് കോർ കമ്മിറ്റി യോഗം...

കുടുംബത്തെ കോവിഡ് ബാധിച്ചു; ആരും സഹായത്തിനെത്തിയില്ല; എൻഡോസൾഫാൻ ഇരയായ പെൺകുട്ടി ശ്വാസം കിട്ടാതെ പിടഞ്ഞു മരിച്ചു

കാ​സ​ർ​കോ​ട്​: എ​ൻ​ഡോ​സ​ൾ​ഫാ​ൻ ഇ​ര​യാ​യ പെ​ൺ​കു​ട്ടി ശ്വാ​സം കി​ട്ടാ​തെ പി​ട​യു​ന്ന​തു​​ക​ണ്ട്​ പി​താ​വ്​ സ​ഹാ​യ​ത്തി​നു വി​ളി​ച്ച​പ്പോ​ൾ ആ​രും എ​ത്തി​യി​ല്ല. ഒ​ടു​വി​ൽ ആ​ശു​പ​ത്രി​യി​ലേ​ക്കു​ള്ള വ​ഴി​യി​ൽ ശ്വാ​സം മു​ട്ടി മ​രി​ച്ചു. കാ​ഞ്ഞ​ങ്ങാ​ട്​...

ന്യൂഡൽഹി: ആദായ നികുതി റെയ്ഡു നടത്തിയ കേന്ദ്രസർക്കാരിനെതിരേ രൂക്ഷ പരിഹാസവുമായ നടി തപ്സി പന്നു. പാരീസിൽ തനിക്ക് ഇല്ലാത്ത ബംഗ്ലാവും അതിന്‍റെ താക്കോലും അഞ്ചു കോടിയുടെ ഇടപാടിന്‍റെ രസീതുമാണ് മൂന്നു ദിവസത്തെ കഠിന പരിശോധനയിൽ റെയ്ഡു നടത്തിയ ഉദ്യോഗസ്ഥർക്കു കിട്ടിയതെന്നു തപ്സി ട്വിറ്ററിലൂടെ പരിഹസിച്ചു.

മൂ​ന്നു ദി​വ​സ​ത്തെ തീ​വ്ര പ​രി​ശോ​ധ​ന​യി​ലെ മൂ​ന്നു ക​ണ്ടെ​ത്ത​ലു​ക​ൾ എ​ന്ന പേ​രി​ലാ​യി​രു​ന്നു ത​പ്സി​യു​ടെ മൂ​ന്നു ട്വീ​റ്റു​ക​ൾ. 1. പാ​രീ​സി​ൽ എ​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള​തെ​ന്ന് ആ​രോ​പി​ക്കു​ന്ന ബം​ഗ്ലാ​വി​ന്‍റെ താ​ക്കോ​ൽ. കാ​ര​ണം വേ​ന​ല​വ​ധി അ​ടു​ത്ത​ല്ലോ … 2. ഞാ​ൻ നി​ഷേ​ധി​ച്ച​തി​നാ​ൽ എ​ന്നെ കു​ടു​ക്കാ​നാ​യി സൃ​ഷ്ടി​ച്ച അ​ഞ്ചു കോ​ടി​യു​ടെ ര​സീ​ത്. 3. ധ​ന​മ​ന്ത്രി പ​റ​ഞ്ഞ​തു കൊ​ണ്ടു മാ​ത്രം ഞാ​ന​റി​ഞ്ഞ 2013ൽ ​ഞാ​ൻ നേ​രി​ട്ടു​വെ​ന്നു പ​റ​യ​പ്പെ​ടു​ന്ന ന​ട​ക്കാ​ത്ത റെ​യ്ഡ്.

താൻ അത്രയും വില കുറഞ്ഞതല്ലെന്ന പരിഹാസ ട്വീറ്റിലൂടെയാണു കങ്കണയ്ക്കെതിരേ തപ്സി തിരിച്ചടിച്ചത്. എന്നാൽ തപ്സി വില കുറഞ്ഞയാൾ തന്നെയെന്നു കങ്കണയും പ്രതികരിച്ചു.

English summary

Actress Thapsi Pannu has ridiculed the central government for conducting an income tax raid

Leave a Reply

Latest News

എടത്തല, വെങ്ങോല, മഴുവന്നൂര്‍ പഞ്ചായത്തുകളിൽ ലോക്ക്ഡൗണ്‍; നിയന്ത്രണങ്ങൾ ഇങ്ങനെ

ജില്ലയിലെ കോവിഡ് വ്യാപനം രൂക്ഷമായ പ്രദേശങ്ങളില്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തി കടുത്ത നിയന്ത്രണങ്ങളുമായി ജില്ലാ ഭരണകൂടം. ജില്ലയില്‍ കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിക്കുന്ന വാര്‍ഡുകളില്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തി ജില്ലാ...

More News