Sunday, November 28, 2021

നടി കാവേരിയില്‍നിന്നു പണംതട്ടാന്‍ ശ്രമിച്ചെന്ന കേസില്‍ സത്യം തെളിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് നടി പ്രിയങ്ക അനൂപ്

Must Read

നടി കാവേരിയില്‍നിന്നു പണംതട്ടാന്‍ ശ്രമിച്ചെന്ന കേസില്‍ സത്യം തെളിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് നടി പ്രിയങ്ക അനൂപ്. കുറ്റവിമുക്തയാക്കപ്പെട്ട കോടതി വിധി മുന്നോട്ടു ജീവിക്കാന്‍ കരുത്തുപകരുന്നതാണ്. ആരോടും പരിഭവമില്ലെന്നും കൊച്ചിയില്‍ നടത്തിയ പത്രസമ്മേളനത്തില്‍ പ്രിയങ്ക പറഞ്ഞു.

ന​ടി കാ​വേ​രി​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തി പ​ണം​ത​ട്ടാ​ന്‍ ശ്ര​മി​ച്ചു​വെ​ന്ന സം​ഭ​വ​ത്തി​ല്‍ 2004 ഫെ​ബ്രു​വ​രി 10ന് ​ആ​ണ് തി​രു​വ​ല്ല പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത​ത്. തു​ട​ര്‍​ന്ന് അ​റ​സ്റ്റി​ലാ​യ പ്രി​യ​ങ്ക 14 ദി​വ​സ​ത്തോ​ളം റി​മാ​ന്‍​ഡി​ല്‍ ആ​യി​രു​ന്നു. ഈ ​കേ​സി​ലാ​ണ് ക​ഴി​ഞ്ഞ ദി​വ​സം തി​രു​വ​ല്ല മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി പ്ര​യ​ങ്ക നി​ര​പ​രാ​ധി​യെ​ന്ന് ക​ണ്ടെ​ത്തി വെ​റു​തെ​വി​ട്ട​ത്. കേ​സി​ല്‍ പ്രി​യ​ങ്ക​യ്‌​ക്കെ​തി​രേ തെ​ളി​വി​ല്ലെ​ന്നാ​ണു കോ​ട​തി​യു​ടെ ക​ണ്ടെ​ത്ത​ല്‍.

ചെ​യ്തി​ട്ടി​ല്ലാ​ത്ത ഒ​രു കാ​ര്യ​ത്തി​ന്‍റെ പേ​രി​ല്‍ ത​ന്‍റെ ജീ​വി​ത​ത്തി​ന്‍റെ ന​ല്ല സ​മ​യം മു​ഴു​വ​ന്‍ ന​ഷ്ട​മാ​യി. ഇ​ങ്ങ​നെ​യു​ള്ള കേ​സു​ക​ളി​ല്‍ വി​ധി പ​റ​യാ​ന്‍ കോ​ട​തി ഇ​ത്ര​യും കാ​ല​താ​മ​സം എ​ടു​ക്കു​ന്ന​ത് സ​ങ്ക​ട​ക​ര​മാ​ണെ​ന്നും പ്രി​യ​ങ്ക പ​റ​ഞ്ഞു.

കേ​സി​ന്‍റെ പേ​രി​ല്‍ സി​നി​മ​യി​ല്‍ ത​നി​ക്ക് പ​ല അ​വ​സ​ര​ങ്ങ​ളും ന​ഷ്ട​മാ​യി​ട്ടു​ണ്ട്. ടെ​ലി​വി​ഷ​ന്‍ പ​രി​പാ​ടി​യി​ല്‍​നി​ന്നും മാ​റ്റി​നി​ര്‍​ത്തു​ന്ന സാ​ഹ​ച​ര്യ​മു​ണ്ടാ​യി. അ​ഭി​ന​യ​ത്തി​ലൂ​ടെ എ​ല്ലാ​വ​രെ​യും ചി​രി​പ്പി​ച്ച ത​നി​ക്ക് യ​ഥാ​ര്‍​ഥ ജീ​വി​ത​ത്തി​ല്‍ ഒ​രു പ്ര​ശ്‌​നം വ​ന്ന​പ്പോ​ള്‍ സ​ങ്ക​ട​പ്പെ​ടേ​ണ്ടി വ​ന്നു. ആ​രോ​ടും പ​രി​ഭ​വ​വ​മി​ല്ല. കേ​സ് ന​ട​ക്കു​ന്ന സ​മ​യ​ത്ത് ത​ന്‍റെ കു​ടും​ബ​വും ഏ​താ​നും സു​ഹൃ​ത്തു​ക്ക​ളും കൂ​ടെ​നി​ന്നു. താ​ര​സം​ഘ​ട​ന അ​മ്മ​യു​ടെ പി​ന്തു​ണ​യും ല​ഭി​ച്ചു. ഇ​നി സി​നി​മ​യി​ല്‍ കൂ​ടു​ത​ല്‍ സ​ജീ​വ​മാ​കു​മെ​ന്നും അ​വ​ര്‍ പ​റ​ഞ്ഞു.

Leave a Reply

Latest News

സംസ്ഥാനത്ത് സ്‌കൂള്‍ ക്ലാസുകള്‍ വൈകിട്ടുവരെയാക്കുന്നത് സംബന്ധിച്ച് തീരുമാനം ഉടന്‍ ഉണ്ടാകും

സംസ്ഥാനത്ത് സ്‌കൂള്‍ ക്ലാസുകള്‍ വൈകിട്ടുവരെയാക്കുന്നത് സംബന്ധിച്ച് തീരുമാനം ഉടന്‍ ഉണ്ടാകും. നിലവിലെ ഷിഫ്റ്റ് സംബ്രദായത്തില്‍ ഒന്നു മുതല്‍ 12 വരെയുള്ള ക്ലാസുകള്‍ വൈകിട്ട് വരെയാക്കാന്‍ വിദ്യാഭ്യാസവകുപ്പ്...

More News