ബോളിവുഡ് സംവിധായകന് മഹേഷ് ഭട്ടിനെതിരെ രംഗത്ത് വന്നിരിക്കുകയാണ് നടിയും ബന്ധുവുമായി ലുവിയേന ലോധ. ബോളിവുഡ് സിനിമാ മേഖലയിലെ ഡോണാണ് മഹേഷ് ഭട്ടെന്നും തന്നെ ഉപദ്രവിക്കുകയാണെന്നും ലുവിയേന പറയുന്നു.
ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോയില്‍ ആയിരുന്നു നടിയുടെ ആരോപണം.
ബോളിവുഡിലെ ഏറ്റവും വലിയ ഡോണാണ് മഹേഷ് ഭട്ട്. ജോലി നഷ്ടമാക്കി നിരവധി പേരുടെ ജീവിതമാണ് മഹേഷ് ഭട്ട് തകര്‍ത്തത്.
തന്റെയും കുടുംബത്തിന്റെയും സുരക്ഷയ്ക്ക് വേണ്ടിയാണ് വീഡിയോ എടുക്കുന്നതെന്നും നാളെ തങ്ങള്‍ക്ക് എന്തെങ്കിലും സംഭവിച്ചാല്‍ പിന്നില്‍, മഹേഷ് ഭട്ട്, മുകേഷ് ഭട്ട്, സുമിത്, സഹില്‍ സെഹ്ഗാല്‍, കുംകും സഹ്ഗാല്‍ എന്നിവരാണെന്നും നടി വീഡിയോയില്‍ പറഞ്ഞു.ലുവിയേനയ്ക്കെതിരെ നിയമ നടപടിക്ക് ഒരുങ്ങുകയാണ് സംവിധായകന്. മഹേഷിന്റെ അനന്തിരവന് സുമിത്തിന്റെ ഭാര്യയാണ് ലുവിയേന.Actress and cousin Luviana Lodha has come out against Bollywood director Mahesh Bhatt. Luviana says that Mahesh Bhatt is a don in the Bollywood film industry and is harassing her.
The actress was in a video shared on Instagram