നടൻ ദിലീപ് അടക്കമുള്ളവരുടെ ശബ്ദ പരിശോധന ഇന്നു ചിത്രാഞ്ജലി സ്റ്റുഡിയോയിൽ നടത്തും

0

കാക്കനാട് ∙ നടിയെ പീഡിപ്പിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ നടൻ ദിലീപ് അടക്കമുള്ളവരുടെ ശബ്ദ പരിശോധന ഇന്നു ചിത്രാഞ്ജലി സ്റ്റുഡിയോയിൽ നടത്തും. സംവിധായകൻ ബാലചന്ദ്രകുമാർ അന്വേഷണ ഉദ്യോഗസ്ഥർക്ക് കൈമാറിയ ശബ്ദ സന്ദേശങ്ങൾ ഇവരുടെ തന്നെയാണെന്നുറപ്പാക്കാനാണ് പരിശോധന.

Leave a Reply