പീഡനക്കേസിൽ വിദേശത്ത് ഒളിവിൽ കഴിയുന്ന നടനും നിർമാതാവുമായ വിജയ് ബാബു ഈ മാസം 30ന് കൊച്ചിയിലെത്തും

0

കൊച്ചി: പീഡനക്കേസിൽ വിദേശത്ത് ഒളിവിൽ കഴിയുന്ന നടനും നിർമാതാവുമായ വിജയ് ബാബു ഈ മാസം 30ന് കൊച്ചിയിലെത്തും. വിജയ് ബാബു നാട്ടിലേക്കുള്ള ടിക്കറ്റ് ബുക്ക് ചെയ്തെന്ന് അഭിഭാഷകൻ കോടതിയെ അറിയിച്ചു. വിജയ് ബാബുവിന്‍റെ യാത്രാ രേഖകൾ പ്രതിഭാഗം കോടതിയിൽ ഹാജരാക്കി.

അ​തേ​സ​മ‌​യം, വി​ജ​യ്ബാ​ബു ഇ​ന്ന് ഹാ​ജ​രാ​യി​ല്ലെ​ങ്കി​ൽ റെ​ഡ് കോ​ർ​ണ​ർ നോ​ട്ടീ​സ് പു​റ​പ്പെ​ടു​വി​ക്കു​മെ​ന്ന് കൊ​ച്ചി സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ സി.​എ​ച്ച്. നാ​ഗ​രാ​ജു പ​റ​ഞ്ഞു. ഇ​തു സം​ബ​ന്ധി​ച്ച് എം​ബ​സി​യു​മാ​യി ബ​ന്ധ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നും അ​ദേ​ഹം വ്യ​ക്ത​മാ​ക്കി.

LEAVE A REPLY

Please enter your comment!
Please enter your name here