Monday, June 21, 2021

ഡ്യൂട്ടി ഡോക്ടറെ മര്‍ദിച്ച പോലീസ് ഉദ്യോഗസ്ഥനെതിരെ നടപടി

Must Read

ആ​ല​പ്പു​ഴ: ഡ്യൂ​ട്ടി ഡോ​ക്ട​റെ മ​ര്‍​ദി​ച്ച പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ​തി​രെ ന​ട​പ​ടി. മാ​വേ​ലി​ക്ക​ര ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ ഡ്യൂ​ട്ടി ഡോ​ക്ട​റെ മ​ര്‍​ദി​ച്ച സി​വി​ല്‍ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന്‍ അ​ഭി​ലാ​ഷ് ച​ന്ദ്ര​നെ സ​സ്‌​പെ​ന്‍​ഡ് ചെ​യ്തു.

അ​ഭി​ലാ​ഷി​ന്‍റെ അ​മ്മ കോ​വി​ഡ് ബാ​ധി​ച്ച് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യ്ക്കി​ടെ മ​രി​ച്ചി​രു​ന്നു. ഇ​തേ​തു​ട​ര്‍​ന്നാ​ണ് അ​ദ്ദേ​ഹം ഡോ​ക്ട​റെ കൈ​യേ​റ്റം ചെ​യ്ത​ത്. സം​ഭ​വ​ത്തി​ല്‍ ഡോ​ക്ട​ര്‍​മാ​രു​ടെ സം​ഘ​ട​നം പ്ര​തി​ഷേ​ധി​ച്ചി​രു​ന്നു.

Leave a Reply

Latest News

കാലടിയിൽനിന്ന് തടിയുമായി കണ്ണൂരിലേക്കു പോയ ലോറിയും പെരുമ്പാവൂരിൽനിന്ന് വിനീറുമായി കണ്ണൂരിലേക്കു പോയ ലോറിയും പിടികൂടി; രണ്ട് വാഹനങ്ങൾക്കുമായി 61,000 രൂപ പിഴ ചുമത്തി

കാലടിയിൽനിന്ന് തടിയുമായി കണ്ണൂരിലേക്കു പോയ ലോറിയും പെരുമ്പാവൂരിൽനിന്ന് വിനീറുമായി കണ്ണൂരിലേക്കു പോയ ലോറിയും പിടികൂടി. രണ്ട് വാഹനങ്ങൾക്കുമായി 61,000 രൂപ പിഴ ചുമത്തി. മറ്റു സംസ്ഥാനങ്ങളിൽ...

More News