Monday, December 6, 2021

സംസ്ഥാനത്തു മദ്യ ഉപയോഗം കുറഞ്ഞെന്ന് എക്‌സൈസ് വകുപ്പു മന്ത്രി പറയുമ്പോള്‍, കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ ഇവിടെ വിറ്റഴിച്ചതു 94.22 കോടി ലിറ്റര്‍ മദ്യമെന്നു ബിവറേജസ് കോര്‍പറേഷന്‍

Must Read

സംസ്ഥാനത്തു മദ്യ ഉപയോഗം കുറഞ്ഞെന്ന് എക്‌സൈസ് വകുപ്പു മന്ത്രി പറയുമ്പോള്‍, കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ ഇവിടെ വിറ്റഴിച്ചതു 94.22 കോടി ലിറ്റര്‍ മദ്യമെന്നു ബിവറേജസ് കോര്‍പറേഷന്‍.

2016 മേ​യ് മു​ത​ല്‍ 2021 ഏ​പ്രി​ല്‍ വ​രെ​യു​ള്ള കാ​ല​ഘ​ട്ട​ത്തി​ലെ ബി​യ​ര്‍, വൈ​ന്‍ വി​ല്പ​ന​യ്ക്കു പു​റ​മേ​യു​ള്ള മ​ല​യാ​ളി​യു​ടെ മ​ദ്യ ഉ​പ​യോ​ഗ​ത്തി​ന്‍റെ ക​ണ​ക്കാ​ണി​ത്. 94,22,54,386.08 ലി​റ്റ​റാ​ണ് അ​ഞ്ചു വ​ര്‍​ഷ​ത്തെ മ​ദ്യ വി​ല്പ​ന.

64,619 കോ​ടി വി​ല​മ​തി​ക്കു​ന്ന മ​ദ്യ​മാ​ണി​ത്. സം​സ്ഥാ​ന​ത്തെ 740 ബാ​റു​ക​ള്‍, 265 ബി​വ​റേ​ജ​സ്, ക​ണ്‍​സ്യൂ​മ​ര്‍ ഫെ​ഡ് ഔ​ട്ട്‌​ലെ​റ്റു​ക​ള്‍ എ​ന്നി​വ വ​ഴി​യാ​ണ് ഇ​ത്ര​യും മ​ദ്യം വി​റ്റ​ഴി​ച്ച​തെ​ന്നു വി​വ​രാ​വ​കാ​ശ രേ​ഖ​ക​ള്‍ വ്യ​ക്ത​മാ​ക്കു​ന്നു.

ഉ​മ്മ​ന്‍​ചാ​ണ്ടി സ​ര്‍​ക്കാ​രി​ന്‍റെ കാ​ല​ത്തു 47,624 കോ​ടി​യു​ടെ മ​ദ്യം വി​റ്റ​ഴി​ച്ച​തി​ല്‍ നി​ന്നാ​ണ്, ഒ​ന്നാം പി​ണ​റാ​യി സ​ര്‍​ക്കാ​രി​ന്‍റെ മ​ദ്യ​വി​ല്പ​ന 64,619 കോ​ടി​യി​ലെ​ത്തി​യ​ത്.

ക​ഴി​ഞ്ഞ അ​ഞ്ചു വ​ര്‍​ഷം കേ​ര​ള​ത്തി​ല്‍ വി​റ്റ ബി​യ​റി​ന്‍റെ ക​ണ​ക്കും ബി​വ​റേ​ജ​സ് കോ​ര്‍​പ​റേ​ഷ​ന്‍ പു​റ​ത്തു​വി​ട്ടി​ട്ടു​ണ്ട്.42,23,86,768 ലി​റ്റ​ര്‍ ബി​യ​റാ​ണ് ഇ​ക്കാ​ല​യ​ള​വി​ല്‍ മ​ല​യാ​ളി കു​ടി​ച്ച​ത്.

55,57,065 ലി​റ്റ​ര്‍ വൈ​നും മ​ല​യാ​ളി കു​ടി​ച്ചു​തീ​ർ​ത്തെ​ന്നും ക​ണ​ക്കു​ക​ള്‍ വ്യ​ക്ത​മാ​ക്കു​ന്നു.സം​സ്ഥാ​ന​ത്ത് മ​ദ്യ​വി​ല്പ​ന​യും ഉ​പ​യോ​ഗ​വും കു​റ​ഞ്ഞെ​ന്നും ല​ഹ​രി വി​ല്പ​ന​യും ഉ​പ​യോ​ഗ​വും വ​ര്‍​ധി​ച്ചെ​ന്നു​മാ​ണ് എ​ക്‌​സൈ​സ് മ​ന്ത്രി എം.​വി. ഗോ​വി​ന്ദ​ന്‍ ഇ​ന്ന​ലെ നി​യ​മ​സ​ഭ​യി​ല്‍ പ​റ​ഞ്ഞ​ത്.

21 വ​യ​സി​ല്‍ താ​ഴെ​യു​ള്ള​വ​രി​ല്‍ മ​ദ്യ ഉ​പ​യോ​ഗം സം​സ്ഥാ​ന​ത്ത് കൂ​ടു​ന്ന​താ​യി ആ​ല്‍​ക്ക​ഹോ​ള്‍ ആ​ന്‍​ഡ് ഡ്ര​ഗ് ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ (അ​ഡി​ക്) ഇ​ന്ത്യ പു​റ​ത്തി​റ​ക്കി​യ റി​പ്പോ​ര്‍​ട്ടി​ല്‍ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

Leave a Reply

Latest News

ആഴ്ചയില്‍ മൂന്നു ദിവസം ഡയാലിസിസിന് വിധേയനായി ! മരിക്കണമെന്നുവരെ പ്രാര്‍ഥിച്ചുവെന്ന് സ്ഫടികം ജോര്‍ജ്…

മലയാള സിനിമയിലെ എക്കാലത്തെയും മികച്ച വില്ലന്മാരില്‍ ഒരാളാണ് സ്ഫടികം ജോര്‍ജ്. താരത്തിന്റെ നെഗറ്റീവ് വേഷങ്ങള്‍ നിത്യഹരിതങ്ങളാണ്.എന്നാല്‍ ഇപ്പോള്‍ ഹാസ്യകഥാപാത്രങ്ങളാണ് താരം ചെയ്യുന്നത്. അപ്രതീക്ഷിതമായി തനിക്ക് രോഗം...

More News