Saturday, November 28, 2020

എപിക്, സ്പൈക്, ടൗറോ:ടാറ്റ മോട്ടോര്‍സിന്റെ കാറുകളുടെ പേര് ഇങ്ങനെ

Must Read

സംസ്ഥാനത്ത് ഇന്ന് 3966 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; മലപ്പുറം 612, തൃശൂര്‍ 525, എറണാകുളം 397, കോഴിക്കോട് 374, പാലക്കാട് 351, കോട്ടയം 346, തിരുവനന്തപുരം 262, ആലപ്പുഴ 236, കൊല്ലം 229,...

സംസ്ഥാനത്ത് ഇന്ന് 3966 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 612, തൃശൂര്‍ 525, എറണാകുളം 397, കോഴിക്കോട് 374, പാലക്കാട് 351, കോട്ടയം...

മമതക്ക് തിരിച്ചടി: ബംഗാളില്‍ തൃണമൂല്‍ മന്ത്രി രാജിവെച്ചു

ബം​ഗാളിൽ തൃണമൂൽ വക്താവും മന്ത്രിയുമായ സുവേന്ദു അധികാരി രാജി വെച്ചു. തൃണമൂൽ നേതൃത്വവുമായി ഇടഞ്ഞു നിൽക്കുന്ന സുവേന്ദു അധികാരി ഒരു മാസമായി പാർട്ടിയുമായി അകന്ന് പ്രവര്‍ത്തിക്കുകയായിരുന്നു....

അതിർത്തിയിൽ വീണ്ടും പാക് പ്രകോപനം: രണ്ട് സൈനികർക്ക് വീരമൃത്യു

ശ്രീനഗർ: ജമ്മുകാശ്മീരിൽ രജൗരിയിലെ നിയന്ത്രണരേഖയിൽ പ്രകോപനമില്ലാതെ പാകിസ്ഥാൻ സൈന്യം നടത്തിയ വെടിവയ്പ്പിൽ രണ്ട് സൈനികർക്ക് വീരമൃത്യു.നായിക് പ്രേം ബഹാദൂർ ഖത്രി, റൈഫിൾമാൻ സുഖ്‌വീർ സിംഗ് എന്നിവരാണ്...

അടുത്ത ഏതാനും വര്‍ഷത്തിനുള്ളില്‍ പുതിയ ചില യാത്ര വാഹനങ്ങള്‍ വിപണിയിലെത്തിക്കാനുള്ള ഒരുക്കത്തിലാണ് ടാറ്റ മോട്ടോഴ്സ് എന്നാണ് റിപ്പോര്‍ട്ട്. മാത്രമല്ല, ഇതില്‍ ചില മോഡലുകള്‍ക്കിടാന്‍ പേര് ടാറ്റ മോട്ടോര്‍സ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

ഒക്ടോബറില്‍ ആണ് എപിക്, സ്പൈക്, ടൗറോ എന്നീ പേരുകള്‍ ഉപയോഗിക്കാനുള്ള അവകാശത്തിനായി ടാറ്റ മോട്ടോര്‍സ് അപേക്ഷ സമര്‍പ്പിച്ചതെന്ന് ട്രേയ്ഡ് മാര്‍ക്ക് രെജിസ്ട്രിയില്‍ നിന്നും ലഭിക്കുന്ന റിപോര്‍ട്ടുകള്‍ പറയുന്നു. ഈ പേരുകള്‍ അനുവദിച്ചു കൊണ്ട് കഴിഞ്ഞ ദിവസം പ്രഖ്യാപനവും വന്നിരുന്നു. എന്നാല്‍, ടാറ്റയുടെ പണിപ്പുരയിലുള്ള ഏതു വാഹനത്തിനാണ് മേല്പറഞ്ഞ പേരുകള്‍ നല്‍കുക എന്ന് റിപ്പോര്‍ട്ട് ഇല്ലഗ്രാവിറ്റാസ് എസ്‌യുവി ആണ് ടാറ്റയില്‍ നിന്നും അടുത്തതായി പുറത്തിറങ്ങാന്‍ പോകുന്നതെന്ന് റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. ഹാരിയറിന്റെ 7 സീറ്റര്‍ പതിപ്പാണ് ഗ്രാവിറ്റാസ്. മേല്പറഞ്ഞ പുത്തന്‍ പേരുകള്‍ ഗ്രാവിറ്റാസ് എസ്‌യുവിയ്ക്ക് ഉള്ളതല്ല. ഇ-വിഷന്‍ ഇലക്‌ട്രിക്ക് സെഡാന്‍ ആണ് ടാറ്റയില്‍ നിന്നും എത്താന്‍ പോകുന്ന മറ്റൊരു പ്രധാന മോഡല്‍. 2019 ഫ്രാങ്ക്ഫര്‍ട്ട് മോട്ടോര്‍ ഷോയില്‍ പ്രദര്‍ശിപ്പിച്ച ഇലക്‌ട്രിക്ക് സെഡാന്‍ കണ്‍സെപ്റ്റ് തീര്‍ച്ചയായും ടാറ്റ മോട്ടോഴ്സിന്റെ ഇലക്‌ട്രിക്ക് വാഹന നിരയിലെ പ്രധാന താരമായിരിക്കും. ഈ വാഹനം എന്ന് വിപണിയില്‍ എത്തുമെന്ന് വ്യക്തമല്ല. എപിക്, സ്പൈക്, ടൗറോ പേരുകളില്‍ ഒന്ന് ഇ-വിഷന്‍ ഇലക്‌ട്രിക്ക് സെഡാന് ലഭിച്ചേക്കുമെന്നും സൂചനയുണ്ട്.According to reports, Tata Motors is all set to launch some new passenger vehicles in the next few years. In addition, Tata Motors has registered names for some of these models.

Leave a Reply

Latest News

സംസ്ഥാനത്ത് ഇന്ന് 3966 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; മലപ്പുറം 612, തൃശൂര്‍ 525, എറണാകുളം 397, കോഴിക്കോട് 374, പാലക്കാട് 351, കോട്ടയം 346, തിരുവനന്തപുരം 262, ആലപ്പുഴ 236, കൊല്ലം 229,...

സംസ്ഥാനത്ത് ഇന്ന് 3966 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 612, തൃശൂര്‍ 525, എറണാകുളം 397, കോഴിക്കോട് 374, പാലക്കാട് 351, കോട്ടയം...

മമതക്ക് തിരിച്ചടി: ബംഗാളില്‍ തൃണമൂല്‍ മന്ത്രി രാജിവെച്ചു

ബം​ഗാളിൽ തൃണമൂൽ വക്താവും മന്ത്രിയുമായ സുവേന്ദു അധികാരി രാജി വെച്ചു. തൃണമൂൽ നേതൃത്വവുമായി ഇടഞ്ഞു നിൽക്കുന്ന സുവേന്ദു അധികാരി ഒരു മാസമായി പാർട്ടിയുമായി അകന്ന് പ്രവര്‍ത്തിക്കുകയായിരുന്നു. രാജി ​ഗവർണർ ജ​ഗ്‍ദീപ് ധങ്കർ സ്വീകരിച്ചു. സംസ്ഥാന...

അതിർത്തിയിൽ വീണ്ടും പാക് പ്രകോപനം: രണ്ട് സൈനികർക്ക് വീരമൃത്യു

ശ്രീനഗർ: ജമ്മുകാശ്മീരിൽ രജൗരിയിലെ നിയന്ത്രണരേഖയിൽ പ്രകോപനമില്ലാതെ പാകിസ്ഥാൻ സൈന്യം നടത്തിയ വെടിവയ്പ്പിൽ രണ്ട് സൈനികർക്ക് വീരമൃത്യു.നായിക് പ്രേം ബഹാദൂർ ഖത്രി, റൈഫിൾമാൻ സുഖ്‌വീർ സിംഗ് എന്നിവരാണ് വീരമൃത്യുവരിച്ചത്. രജൗരിയിലെ സുന്ദർബനി സെക്‌ടറിലാണ് പാക് പ്രോകോപനമുണ്ടായത്. അതിർത്തിയിൽ...

മറഡോണയുടെ മൃതദേഹം സംസ്കരിച്ചു

ഇതിഹാസ താരം ഡീഗോ മറഡോണയ്ക്ക് വിടചൊല്ലി കായിക ലോകം. ബ്യൂണസ് ഐറിസിലെ ബെല്ല വിസ്ത സെമിത്തേരിയിൽ മൃതദേഹം സംസ്കരിച്ചു. മറഡോണയുടെ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് സംസ്കാര ചടങ്ങിൽ പങ്കെടുത്തത്. ബെല്ല വിസ്തയിൽ അന്ത്യവിശ്രമംകൊള്ളുകയാണ്...

സ്വപ്നയുടെ ശബ്ദരേഖ അന്വേഷണം അനിശ്ചിതത്വത്തില്‍; മൊഴിയെടുക്കാന്‍ അനുമതി നല്‍കാതെ കസ്റ്റംസ്

സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി സ്വപ്നയുടെ ശബ്ദരേഖ പുറത്തുവന്നതിലുള്ള ക്രൈംബ്രാഞ്ച് അന്വേഷണം അനിശ്ചിതത്വത്തില്‍. കസ്റ്റഡിയിലായതിനാല്‍ ഇപ്പോള്‍ സ്വപ്നയുടെ മൊഴിയെടുക്കാന്‍ അനുവദിക്കാനാകില്ലെന്ന് ജയില്‍ വകുപ്പിന് കസ്റ്റംസ് മറുപടി നല്‍കി. അന്വേഷണ സംഘം കോടതിയെ സമീപിക്കണമെന്നാണ് കസ്റ്റംസ് നിലപാട്....

More News