Friday, November 27, 2020

കുറവിലങ്ങാട് അപകടം: എയർബാഗുകൾ പ്രയോജനപ്പെട്ടില്ല; മുൻഭാഗം മുതൽ പിൻഭാഗം വരെ ഇടിയിൽ തകർന്നു, സ്പീഡോമീറ്റർ 80 കിലോമീറ്റർ സ്പീഡിൽ നിശ്ചലമായ നിലയിൽ

Must Read

സംസ്ഥാനത്ത് ഇന്ന് 3966 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; മലപ്പുറം 612, തൃശൂര്‍ 525, എറണാകുളം 397, കോഴിക്കോട് 374, പാലക്കാട് 351, കോട്ടയം 346, തിരുവനന്തപുരം 262, ആലപ്പുഴ 236, കൊല്ലം 229,...

സംസ്ഥാനത്ത് ഇന്ന് 3966 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 612, തൃശൂര്‍ 525, എറണാകുളം 397, കോഴിക്കോട് 374, പാലക്കാട് 351, കോട്ടയം...

മമതക്ക് തിരിച്ചടി: ബംഗാളില്‍ തൃണമൂല്‍ മന്ത്രി രാജിവെച്ചു

ബം​ഗാളിൽ തൃണമൂൽ വക്താവും മന്ത്രിയുമായ സുവേന്ദു അധികാരി രാജി വെച്ചു. തൃണമൂൽ നേതൃത്വവുമായി ഇടഞ്ഞു നിൽക്കുന്ന സുവേന്ദു അധികാരി ഒരു മാസമായി പാർട്ടിയുമായി അകന്ന് പ്രവര്‍ത്തിക്കുകയായിരുന്നു....

അതിർത്തിയിൽ വീണ്ടും പാക് പ്രകോപനം: രണ്ട് സൈനികർക്ക് വീരമൃത്യു

ശ്രീനഗർ: ജമ്മുകാശ്മീരിൽ രജൗരിയിലെ നിയന്ത്രണരേഖയിൽ പ്രകോപനമില്ലാതെ പാകിസ്ഥാൻ സൈന്യം നടത്തിയ വെടിവയ്പ്പിൽ രണ്ട് സൈനികർക്ക് വീരമൃത്യു.നായിക് പ്രേം ബഹാദൂർ ഖത്രി, റൈഫിൾമാൻ സുഖ്‌വീർ സിംഗ് എന്നിവരാണ്...

ബേസിൽ തമ്പി

കോട്ടയം: പൂർണമായി തകർന്ന കാറിന്റെ ഡാഷ് ബോഡിൽ നിന്നു രണ്ട് എയർബാഗുകൾ പുറത്തേക്കു വന്നിരുന്നു. അവ പ്രയോജനപ്പെട്ടില്ലെന്നു മാത്രം. അപകടത്തിന്റെ തീവ്രത മനസിലാക്കാൻ കാറിന്റെ ദൃശ്യം മാത്രം മതി. മുൻഭാഗം മുതൽ പിൻഭാഗം വരെ ഇടിയിൽ തകർന്നു. സ്പീഡോമീറ്റർ 80 കിലോമീറ്റർ സ്പീഡിൽ നിശ്ചലമായ നിലയിലാണ്.

അപകടത്തിൽപെട്ട ലോറി
പട്ടിത്താനം ഭാഗത്തു പട്രോളിങ് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് വാഹനം വേഗം എത്തി ഇതിനിടെ വാഹനത്തിൽ കുരുങ്ങിയവരെ രക്ഷപ്പെടുത്താൻ ശ്രമം ആരംഭിച്ചു. 5 പേരും സംഭവസ്ഥലത്തു തന്നെ മരിച്ചിരുന്നു. വാഹനം വെട്ടിപ്പൊളിച്ചാണു 5 പേരെയും പുറത്തെടുത്തത്. ആദ്യം 3 പേരുടെ ശരീരമേ പുറത്തെടുക്കാൻ കഴിഞ്ഞുള്ളൂ.

ഇതിനിടെ അഗ്നിരക്ഷാ സേനയും എത്തി. എംസി റോഡിൽ ഗതാഗതം മുടങ്ങിയതോടെ രാത്രിയിൽ വാഹനങ്ങളുടെ നിരയായിരുന്നു. അത് കുറവിലങ്ങാടിന് അപ്പുറം വരെ നീണ്ടു. വഴിയിൽ നിറയെ ചോരയും വാഹന അവശിഷ്ടങ്ങളുമായിരുന്നു. രക്ഷാപ്രവർത്തനത്തിനു ശേഷം വഴി കഴുകി വൃത്തിയാക്കി ഗതാഗതം പുനഃസ്ഥാപിച്ചു.

ഭയന്ന് വിറച്ച് ലോറി ഡ്രൈവർ പറയുന്നു

കുറവിലങ്ങാട്: റോഡിന്റെ മധ്യഭാഗത്തുകൂടി വേഗത്തിൽ വന്ന കാർ കണ്ട് ലോറി ബ്രേക്ക് ചവിട്ടി.പക്ഷേ കാർ ഇടിച്ചു കയറുകയായിരുന്നു. ലോറി പത്തനംതിട്ടയിൽ നിന്ന് പെരുമ്പാവൂർക്കു പോവുകയായിരുന്നു.

Leave a Reply

Latest News

സംസ്ഥാനത്ത് ഇന്ന് 3966 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; മലപ്പുറം 612, തൃശൂര്‍ 525, എറണാകുളം 397, കോഴിക്കോട് 374, പാലക്കാട് 351, കോട്ടയം 346, തിരുവനന്തപുരം 262, ആലപ്പുഴ 236, കൊല്ലം 229,...

സംസ്ഥാനത്ത് ഇന്ന് 3966 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 612, തൃശൂര്‍ 525, എറണാകുളം 397, കോഴിക്കോട് 374, പാലക്കാട് 351, കോട്ടയം...

മമതക്ക് തിരിച്ചടി: ബംഗാളില്‍ തൃണമൂല്‍ മന്ത്രി രാജിവെച്ചു

ബം​ഗാളിൽ തൃണമൂൽ വക്താവും മന്ത്രിയുമായ സുവേന്ദു അധികാരി രാജി വെച്ചു. തൃണമൂൽ നേതൃത്വവുമായി ഇടഞ്ഞു നിൽക്കുന്ന സുവേന്ദു അധികാരി ഒരു മാസമായി പാർട്ടിയുമായി അകന്ന് പ്രവര്‍ത്തിക്കുകയായിരുന്നു. രാജി ​ഗവർണർ ജ​ഗ്‍ദീപ് ധങ്കർ സ്വീകരിച്ചു. സംസ്ഥാന...

അതിർത്തിയിൽ വീണ്ടും പാക് പ്രകോപനം: രണ്ട് സൈനികർക്ക് വീരമൃത്യു

ശ്രീനഗർ: ജമ്മുകാശ്മീരിൽ രജൗരിയിലെ നിയന്ത്രണരേഖയിൽ പ്രകോപനമില്ലാതെ പാകിസ്ഥാൻ സൈന്യം നടത്തിയ വെടിവയ്പ്പിൽ രണ്ട് സൈനികർക്ക് വീരമൃത്യു.നായിക് പ്രേം ബഹാദൂർ ഖത്രി, റൈഫിൾമാൻ സുഖ്‌വീർ സിംഗ് എന്നിവരാണ് വീരമൃത്യുവരിച്ചത്. രജൗരിയിലെ സുന്ദർബനി സെക്‌ടറിലാണ് പാക് പ്രോകോപനമുണ്ടായത്. അതിർത്തിയിൽ...

മറഡോണയുടെ മൃതദേഹം സംസ്കരിച്ചു

ഇതിഹാസ താരം ഡീഗോ മറഡോണയ്ക്ക് വിടചൊല്ലി കായിക ലോകം. ബ്യൂണസ് ഐറിസിലെ ബെല്ല വിസ്ത സെമിത്തേരിയിൽ മൃതദേഹം സംസ്കരിച്ചു. മറഡോണയുടെ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് സംസ്കാര ചടങ്ങിൽ പങ്കെടുത്തത്. ബെല്ല വിസ്തയിൽ അന്ത്യവിശ്രമംകൊള്ളുകയാണ്...

സ്വപ്നയുടെ ശബ്ദരേഖ അന്വേഷണം അനിശ്ചിതത്വത്തില്‍; മൊഴിയെടുക്കാന്‍ അനുമതി നല്‍കാതെ കസ്റ്റംസ്

സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി സ്വപ്നയുടെ ശബ്ദരേഖ പുറത്തുവന്നതിലുള്ള ക്രൈംബ്രാഞ്ച് അന്വേഷണം അനിശ്ചിതത്വത്തില്‍. കസ്റ്റഡിയിലായതിനാല്‍ ഇപ്പോള്‍ സ്വപ്നയുടെ മൊഴിയെടുക്കാന്‍ അനുവദിക്കാനാകില്ലെന്ന് ജയില്‍ വകുപ്പിന് കസ്റ്റംസ് മറുപടി നല്‍കി. അന്വേഷണ സംഘം കോടതിയെ സമീപിക്കണമെന്നാണ് കസ്റ്റംസ് നിലപാട്....

More News