Tuesday, April 20, 2021

മകന്റെ പഠനത്തിനായി കുവൈത്തിലെ നഴ്സ്‌ ജോലി ഉപേക്ഷിച്ചെത്തിയ പ്രഭ; വീടെന്ന സ്വപ്നം പൂർത്തിയായിട്ട് വെറും മൂന്നുവർഷം; കുവൈത്തിലുള്ള പ്രവീൺ തിരികെ എത്തുമ്പോൾ ഈ വീട്ടിൽ ഇനി ആരുമില്ല

Must Read

യുഡിഎഫിന് 75 മുതല്‍ 81 വരെ സീറ്റു വരെ കിട്ടുമെന്ന് കോണ്‍ഗ്രസ് നേതൃയോഗത്തില്‍ വിലയിരുത്തല്‍

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് 75 മുതല്‍ 81 വരെ സീറ്റു വരെ കിട്ടുമെന്ന് കോണ്‍ഗ്രസ് നേതൃയോഗത്തില്‍ വിലയിരുത്തല്‍. ഡിസിസി പ്രസിഡന്റുമാര്‍ നല്‍കിയ കണക്കുകളുടെ അടിസ്ഥാനത്തിലാണ്,...

സംസ്ഥാനത്ത് ഇന്ന് 19,577 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; എറണാകുളം 3212, കോഴിക്കോട് 2341, മലപ്പുറം 1945, തൃശൂര്‍ 1868, കോട്ടയം 1510, തിരുവനന്തപുരം 1490, കണ്ണൂര്‍ 1360, ആലപ്പുഴ 1347, പാലക്കാട് 1109,...

സംസ്ഥാനത്ത് ഇന്ന് 19,577 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 3212, കോഴിക്കോട് 2341, മലപ്പുറം 1945, തൃശൂര്‍ 1868, കോട്ടയം 1510, തിരുവനന്തപുരം 1490, കണ്ണൂര്‍...

വാഴച്ചാൽ വിനോദസഞ്ചാര കേന്ദ്രം അടച്ചു

തൃശൂർ: വാഴച്ചാൽ ആദിവാസി ഊരിൽ 20 പേർക്ക് കോവിഡ്. ഇതോടെ വാഴച്ചാൽ വിനോദസഞ്ചാര കേന്ദ്രം രണ്ടാഴ്ചത്തേക്ക് അടച്ചു. English summery Vazhachal tourist center closed

കോട്ടയം: കുവൈത്തിലുള്ള പ്രവീൺ തിരികെ എത്തുമ്പോൾ ഉള്ളാട്ടിപ്പടി വീട്ടിൽ ഇനി ആരുമില്ല. കാർ ഷോറൂമിൽ ജീവനക്കാരനായ പ്രവീണിന്റെ ഭാര്യ പ്രഭയും മകൻ അർജുനും കുവൈത്തിലായിരുന്നു. കുവൈത്തിൽ നഴ്സായ പ്രഭ അർജുന്റെ പഠനം സംബന്ധിച്ചാണ് അടുത്ത കാലത്ത് നാട്ടിലെത്തിയത്. മൂന്നു വർഷം മുമ്പാണ് ഈ വീട് പുതുക്കിപ്പണിതത്. കാർ വാങ്ങിയത് രണ്ടു വർഷം മുമ്പാണ്.

ലോട്ടറി വ്യാപാരം നടത്തുന്ന തമ്പി കുടുംബാംഗങ്ങളോടൊപ്പം ബന്ധുക്കളെ സന്ദർശിക്കുന്നതിന് വെള്ളിയാഴ്ച പുലർച്ചെയാണ് ചാലക്കുടിക്കു പുറപ്പെട്ടത്. രാത്രി വൈകിയേ വരൂവെന്നതിനാലാണ് പുറത്തെ ലൈറ്റ് ഓണ്‌ ചെയ്തിട്ടിട്ടു പോയതെന്ന് ചുരുക്കം.

ചാലക്കുടിയിൽ ബന്ധുവിന്റെ മകളുടെ അരങ്ങേറ്റം ഇന്നലെയായിരുന്നു. അതിലും പങ്കെടുത്താണ് ഈ കുടുംബം കോട്ടയത്തേക്കു മടങ്ങിയത്. അരങ്ങേറ്റം കഴിഞ്ഞ നൃത്തവേഷത്തിലുള്ള കുട്ടിയോടൊപ്പം എല്ലാവരും നിൽക്കുന്ന ചിത്രങ്ങൾ പ്രഭയുടെ ഫെയ്സ് ബുക്കിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.

Leave a Reply

Latest News

എടത്തല, വെങ്ങോല, മഴുവന്നൂര്‍ പഞ്ചായത്തുകളിൽ ലോക്ക്ഡൗണ്‍; നിയന്ത്രണങ്ങൾ ഇങ്ങനെ

ജില്ലയിലെ കോവിഡ് വ്യാപനം രൂക്ഷമായ പ്രദേശങ്ങളില്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തി കടുത്ത നിയന്ത്രണങ്ങളുമായി ജില്ലാ ഭരണകൂടം. ജില്ലയില്‍ കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിക്കുന്ന വാര്‍ഡുകളില്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തി ജില്ലാ...

More News