Monday, December 6, 2021

എറണാകുളം ജില്ലയിൽ ആയിരത്തോളം പേർ കോൺഗ്രസിലേക്ക്, കെ പി സി സി പ്രസിഡൻ്റും പ്രതിപക്ഷ നേതാവും ചേർന്ന് സ്വീകരിക്കും.

Must Read

കൊച്ചി: ജില്ലയിൽ വിവിധ രാഷ്ട്രീയ പാർട്ടികളിൽ നിന്ന് ആയിരത്തിലേറെ പേർ കോൺഗ്രസിൽ ചേരുന്നു. തദ്ദേശ സ്ഥാപനങ്ങളില്ലക്ക് സ്വതന്ത്രരായി മത്സരിച്ച് ജയിച്ച നിരവധി ജനപ്രതിനിധികളും കോൺഗ്രസിൽ ചേരും.
24 ഞായറാഴ്ച രാവിലെ 10.30 ന് എറണാകുളം ടൗൺ ഹാളിൽ നടക്കുന്ന ചടങ്ങിൽ കെ പി സി സി പ്രസിഡൻ്റ് കെ.സുധാകരൻ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ എന്നിവർ ചേർന്ന് ഇവരെ സ്വീകരിക്കും. കെ പി സി സി വർക്കിംഗ് പ്രസിഡൻ്റുമാർ, കെ പി സി സി ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുക്കുമെന്ന്  ഡി സി സി പ്രസിഡൻറ് മുഹമ്മദ് ഷിയാസ് അറിയിച്ചു.

Leave a Reply

Latest News

ആഴ്ചയില്‍ മൂന്നു ദിവസം ഡയാലിസിസിന് വിധേയനായി ! മരിക്കണമെന്നുവരെ പ്രാര്‍ഥിച്ചുവെന്ന് സ്ഫടികം ജോര്‍ജ്…

മലയാള സിനിമയിലെ എക്കാലത്തെയും മികച്ച വില്ലന്മാരില്‍ ഒരാളാണ് സ്ഫടികം ജോര്‍ജ്. താരത്തിന്റെ നെഗറ്റീവ് വേഷങ്ങള്‍ നിത്യഹരിതങ്ങളാണ്.എന്നാല്‍ ഇപ്പോള്‍ ഹാസ്യകഥാപാത്രങ്ങളാണ് താരം ചെയ്യുന്നത്. അപ്രതീക്ഷിതമായി തനിക്ക് രോഗം...

More News