Thursday, May 13, 2021

അധോലോക കുറ്റവാളി, ദാവൂദ് ഇബ്രാഹീമിൻെറ കൂട്ടാളി, മലയാളിയായ അബ്ദുൽ മജീദ് കുട്ടി പിടിയിൽ

Must Read

ന്യൂഡൽഹി: അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹീമിൻെറ കൂട്ടാളിയായിരുന്ന മലയാളി അബ്ദുൽ മജീദ് കുട്ടി എന്നയാൾ പിടിയിലായതായി എ.എൻ.ഐ റിപ്പോർട്ട്. ഝാർഖണ്ഡിലെ ജംഷഡ്പൂരിൽനിന്നും ഗുജറാത്ത് ഭീകരവിരുദ്ധ സേനയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. 24 വർഷമായി ഒളിവിലായിരുന്നു.

1997ലെ റിപബ്ലിക് ദിനത്തിൽ മഹാരാഷ്ട്രയിലും ഗുജറാത്തിലും ഭീകരാക്രമണത്തിനായി ആയുധങ്ങളും സ്ഫോടകവസ്തുക്കളും കടത്തിയെന്ന കേസിലെ പ്രതിയാണ്. കേസിലെ മറ്റു പ്രതികളെല്ലാം നേരത്തെ പിടിയിലായിരുന്നു 

English summary

Abdul Majeed Kutty, an accomplice of underworld criminal Dawood Ibrahim, arrested

Previous articleകേരളത്തില്‍ ഇന്ന് 4905 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; എറണാകുളം 605, കോഴിക്കോട് 579, മലപ്പുറം 517, കോട്ടയം 509, കൊല്ലം 501, പത്തനംതിട്ട 389, തൃശൂര്‍ 384, തിരുവനന്തപുരം 322, കണ്ണൂര്‍ 289, ആലപ്പുഴ 231, വയനാട് 231, പാലക്കാട് 230, ഇടുക്കി 81, കാസര്‍കോട് 37
Next articleസഭാ തർക്കം; പരിഹാര നിര്‍ദ്ദേശങ്ങൾ ചര്‍ച്ച ചെയ്യാൻ പ്രധാനമന്ത്രിയുടെ സാന്നിധ്യത്തിൽ ചര്‍ച്ച; ഓര്‍ത്തഡോക്സ് സഭാ പ്രതിനിധികൾ നാളെ പ്രധാനമന്ത്രി നരേന്ദ്രമോദിയെ കാണും, മറ്റന്നാൾ യാക്കോബായ പ്രതിനിധികളും; സുപ്രീം കോടതി വിധി നടപ്പാക്കാനുള്ള ഇടപെടൽ വേഗത്തിലാക്കണമെന്ന് ഓർത്തഡോക്സ് വിഭാഗവും മലങ്കര സഭ തർക്ക പരിഹാരത്തിന് നിയമ നിർമ്മാണം അടക്കമുള്ള സാധ്യതകൾ പരിഗണിക്കണമെന്ന് യാക്കോബായ വിഭാഗവും ആവശ്യപ്പെടും

Leave a Reply

Latest News

കാറിൽ കടത്താൻ ശ്രമിച്ച വൻ വിദേശമദ്യശേഖരം എക്സൈസ് പിടികൂടി

കാസർഗോഡ്: കാറിൽ കടത്താൻ ശ്രമിച്ച വൻ വിദേശമദ്യശേഖരം എക്സൈസ് പിടികൂടി. കാസർഗോട്ടെ മഞ്ചേശ്വരത്താണ് സംഭവം. കേ​ര​ള​ത്തി​ലെ മ​ദ്യ​ശാ​ല​ക​ൾ പൂ​ട്ടി​യ​തി​നാ​ൽ ഉ​യ​ർ​ന്ന വി​ല​യ്ക്ക് വി​ൽ​ക്കാ​ൻ ക​ർ​ണാ​ട​ക​യി​ൽ നി​ന്നും ക​ട​ത്തി​ക്കൊ​ണ്ടു...

More News