Sunday, December 5, 2021

എ.എ. റഹീം ഡിവൈഎഫ്‌ഐ ദേശീയ പ്രസിഡന്‍റാകും

Must Read

തിരുവനന്തപുരം: എ.എ. റഹീം ഡിവൈഎഫ്‌ഐ ദേശീയ പ്രസിഡന്‍റാകും. സിപിഎം ആസ്ഥാനത്ത് ബുധനാഴ്ച ചേര്‍ന്ന സംഘടനാ ഫ്രാക്ഷന്‍ യോഗത്തിൽ ഇക്കാര്യത്തില്‍ ധാരണയായി.

വ്യാ​ഴാ​ഴ്ച ചേ​രു​ന്ന കേ​ന്ദ്ര ക​മ്മ​റ്റി യോ​ഗ​ത്തി​ല്‍ എ.​എ. റ​ഹീ​മി​നെ ദേ​ശീ​യ പ്ര​സി​ഡ​ന്‍റാ​യി സി​പി​എം ഔ​ദ്യോ​ഗി​ക​മാ​യി തെ​ര​ഞ്ഞെ​ടു​ക്കും.

‌പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് മ​ന്ത്രി പി.​എ.​മു​ഹ​മ്മ​ദ് റി​യാ​സ് സ്ഥാ​നം ഒ​ഴി​യു​ന്ന​തോ​ടെ​യാ​ണ് റ​ഹീം ദേ​ശീ​യ അ​ധ്യ​ക്ഷ​നാ​കു​ന്ന​ത്. നി​ല​വി​ൽ ഡി​വൈ​എ​ഫ്ഐ സം​സ്ഥാ​ന അ​ധ്യ​ക്ഷ​നാ​ണ് റ​ഹീം.

Leave a Reply

Latest News

ലോക്കപ്പിൽ നിന്നു രക്ഷപ്പെട്ടോടിയ യുവാവു പുഴയിൽ മുങ്ങി മരിച്ച സംഭവത്തിൽ എസ്ഐ അടക്കം രണ്ട് ഉദ്യോഗസ്ഥർക്കു സസ്പെൻഷൻ

തൊടുപുഴ: ലോക്കപ്പിൽ നിന്നു രക്ഷപ്പെട്ടോടിയ യുവാവു പുഴയിൽ മുങ്ങി മരിച്ച സംഭവത്തിൽ എസ്ഐ അടക്കം രണ്ട് ഉദ്യോഗസ്ഥർക്കു സസ്പെൻഷൻ. കോലാനി പാറക്കടവ് കുളങ്ങാട്ടു ഷാഫിയാണു (29)...

More News