വ്യാജ ആർടിപിസിആർ സർട്ടിഫിക്കറ്റുമായി വിദേശത്തേക്ക് കടക്കാൻ ശ്രമിച്ച യുവാവ് പിടിയിൽ

0

കൊച്ചി: വ്യാജ ആർടിപിസിആർ സർട്ടിഫിക്കറ്റുമായി വിദേശത്തേക്ക് കടക്കാൻ ശ്രമിച്ച യുവാവ് നെടുമ്പാശേരി വിമാനത്താവളത്തിൽ പിടിയിൽ. കോട്ടയം പെരുവ സ്വദേശി ശ്രീനാഥ് ശ്രീകുമാർ ആണ് പിടിയിലായത്. എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ അബുദാബിയിലേക്ക് പോകാനാണ് ശ്രമിച്ചത്.

അ​ബു​ദാ​ബി​യി​ലേ​ക്ക് പോ​കു​ന്ന​തി​ന് ര​ണ്ട് വാ​ക്സി​നേ​ഷ​നെ​ടു​ത്ത സ​ർ​ട്ടി​ഫി​ക്ക​റ്റോ അ​ത​ല്ലെ​ങ്കി​ൽ ആ​ർ​ടി​പി​സി​ആ​ർ സ​ർ​ട്ടി​ഫി​ക്ക​റ്റോ ഹാ​ജ​രാ​ക്ക​ണം. എ​ന്നാ​ൽ ശ്രീ​നാ​ഥ് ഹാ​ജ​രാ​ക്കി​യ സ​ര്‍​ട്ടി​ഫി​ക്ക​റ്റ് വ്യാ​ജ​മാ​ണെ​ന്ന് ക​ണ്ടെ​ത്തി. ഇ​യാ​ളെ വ്യാ​ജ സ​ർ​ട്ടി​ഫി​ക്ക​റ്റു​ണ്ടാ​ക്കാ​ൻ സ​ഹാ​യി​ച്ച​ത് വി​മാ​ന​ത്താ​വ​ള​ത്തി​ലെ മ​റ്റൊ​രു ഏ​ജ​ൻ​സി​യി​ലെ ജീ​വ​ന​ക്കാ​ര​നാ​യ ഭ​ര​ത് ആ​ണ്.

ര​ണ്ടാ​യി​രം രൂ​പ വാ​ങ്ങി​യാ​ണ് ഭ​ര​ത് വ്യാ​ജ സ​ർ​ട്ടി​ഫി​ക്ക​റ്റു​ണ്ടാ​ക്കി ന​ൽ​കി​യ​തെ​ന്ന് അ​ന്വേ​ഷ​ണ​ത്തി​ൽ വ്യ​ക്ത​മാ​യി. ഭ​ര​തി​നെ​യും നെ​ടു​മ്പാ​ശേ​രി പോ​ലീ​സി​ന് കൈ​മാ​റി.

Leave a Reply