Sunday, June 20, 2021

യുവതിയെ ഭീഷണിപ്പെടുത്തിയും പ്രലോഭിപ്പിച്ചും ബലാത്സംഗം ചെയ്തെന്ന പരാതിയിൽ യുവാവ് അറസ്റ്റിൽ

Must Read

പെരുമ്പടപ്പ്: യുവതിയെ ഭീഷണിപ്പെടുത്തിയും പ്രലോഭിപ്പിച്ചും കുറ്റിപ്പുറത്തുള്ള ലോഡ്ജിൽ വെച്ച് ബലാത്സംഗം ചെയ്തെന്ന പരാതിയിൽ യുവാവ് അറസ്റ്റിൽ.

ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി അശ്ലീല സൈറ്റുകളിൽ അപ്‌ലോഡ് ചെയ്ത് പ്രചരിപ്പിക്കുകയും ചെയ്തെന്ന് പരാതിയിൽ പറയുന്നു. പെരിന്തൽമണ്ണ കരിങ്കല്ലത്താണി സ്വദേശി കവരൻകുണ്ടൻ ഹൗസിൽ സുമീർ (24) ആണ് പെരുമ്പടപ്പ് പൊലീസ്​ പിടിയിലായത്. യുവാവിനെ കോടതിയിൽ ഹാജരാക്കി റിമാൻ്റ് ചെയ്തു.

Leave a Reply

Latest News

മഹാരാഷ്ട്രയെ ആശങ്കയിലാഴ്ത്തി ഒന്നിലധികം ഡെല്‍റ്റ പ്ലസ് വകഭേദം

മുംബൈ: കോവിഡ് രണ്ടാം തരംഗത്തിന്റെ പിടിയില്‍ നിന്ന് കരകയറുന്ന മഹാരാഷ്ട്രയെ ആശങ്കയിലാഴ്ത്തി ഒന്നിലധികം ഡെല്‍റ്റ പ്ലസ് വകഭേദം ബാധിച്ച കേസുകള്‍ കണ്ടെത്തി. രത്‌നഗിരി, നവി മുംബൈ,...

More News