Thursday, May 13, 2021

കൊല്ലത്ത് മദ്യപാനത്തിനിടെ യുവാവ് സുഹൃത്തിനെ വെട്ടിക്കൊന്നു

Must Read

കൊല്ലത്ത് മദ്യപാനത്തിനിടെ യുവാവ് സുഹൃത്തിനെ വെട്ടിക്കൊന്നു. ചണ്ണപ്പേട്ട മെത്രാൻതോട്ടം നാലു സെന്റ് കോളനിയിൽ കുട്ടപ്പനാണ് (48) മരിച്ചത്.

വനത്തുമുക്ക് സ്വദേശി ലൈബു ഏരൂർ പൊലീസിന്റെ പിടിയിലായി. തർക്കത്തെ തുടർന്ന് ലൈബു കൊടുവാൾ ഉപയോഗിച്ച് കുട്ടപ്പനെ വെട്ടുകയായിരുന്നു.

Leave a Reply

Latest News

ലോക്ഡൗണ്‍ പ്രഖ്യാപിച്ച് ഒരാഴ്ച പിന്നിട്ടതോടെ സംസ്ഥാനത്ത് വ്യാജമദ്യ നിർമാണം കൂടിയെന്ന് റിപ്പോർട്ട്

കോട്ടയം: ലോക്ഡൗണ്‍ പ്രഖ്യാപിച്ച് ഒരാഴ്ച പിന്നിട്ടതോടെ സംസ്ഥാനത്ത് വ്യാജമദ്യ നിർമാണം കൂടിയെന്ന് റിപ്പോർട്ട്. ബാറുകളും സർക്കാർ മദ്യശാലകളും അടച്ചതോടെയാണ് പലയിടത്തും വ്യാജവാറ്റ് കേന്ദ്രങ്ങൾ സജീവമായത്. ലോക്ഡൗണ്‍...

More News