Sunday, December 5, 2021

പുതിയങ്ങാടി ബീച്ച് റോഡിൽ ഫുട്ബോൾ കളിക്കിടെ കടലിൽ പോയ ഫുട്ബോൾ എടുക്കാൻ ഇറങ്ങിയ യുവാവ് മുങ്ങി മരിച്ചു

Must Read

കണ്ണൂർ: പുതിയങ്ങാടി ബീച്ച് റോഡിൽ ഫുട്ബോൾ കളിക്കിടെ കടലിൽ പോയ ഫുട്ബോൾ എടുക്കാൻ ഇറങ്ങിയ യുവാവ് മുങ്ങി മരിച്ചു. ബീച്ച് റോഡിലെ കളത്തിൽ അർഷിക്ക് (23) ആണ് മരിച്ചത്.

തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​രം ആ​റോ​ടെ​യാ​ണ് സം​ഭ​വം. അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട സു​ഹൃ​ത്തി​നെ ര​ക്ഷി​ക്കു​ന്ന​തി​നി​ടെ പ​രി​ക്കേ​റ്റ സി.​എ​ച്ച്.​സു​നൈ​ദ് (22)ചി​കി​ത്സ​യി​ലാ​ണ്.

ആ​യി​ഷ-​മു​ഹ​മ്മ​ദ് ഷാ​ഫി ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ് അ​ർ​ഷി​ക്ക്. സ​ഹോ​ദ​ര​ങ്ങ​ൾ: ആ​ഷി​ഖ്, ഹ​ർ​ഷാ​ദ്, റാ​ഷി​ദ്

Leave a Reply

Latest News

ലോക്കപ്പിൽ നിന്നു രക്ഷപ്പെട്ടോടിയ യുവാവു പുഴയിൽ മുങ്ങി മരിച്ച സംഭവത്തിൽ എസ്ഐ അടക്കം രണ്ട് ഉദ്യോഗസ്ഥർക്കു സസ്പെൻഷൻ

തൊടുപുഴ: ലോക്കപ്പിൽ നിന്നു രക്ഷപ്പെട്ടോടിയ യുവാവു പുഴയിൽ മുങ്ങി മരിച്ച സംഭവത്തിൽ എസ്ഐ അടക്കം രണ്ട് ഉദ്യോഗസ്ഥർക്കു സസ്പെൻഷൻ. കോലാനി പാറക്കടവ് കുളങ്ങാട്ടു ഷാഫിയാണു (29)...

More News