Saturday, September 19, 2020

തെരുവിൽ ഉറങ്ങി കിടന്ന സ്ത്രീയെ തലക്കടിച്ചു കൊലപ്പെടുത്തി: മൃതദേഹവുമായി ലൈംഗിക ബന്ധത്തിലേർപ്പെട്ടു

Must Read

ജില്ലാ ആശുപത്രി മോർച്ചറിയിൽനിന്നു മാറിനൽകിയ മൃതദേഹം സംസ്കരിച്ചു

പാലക്കാട്: ജില്ലാ ആശുപത്രി മോർച്ചറിയിൽനിന്നു മാറിനൽകിയ മൃതദേഹം സംസ്കരിച്ചു. അഗളി ധോണി ഗുണ്ട് തെക്കേക്കര പുത്തൻവീട്ടിൽ ബൈജുവിന്റെ ഭാര്യ വള്ളിയുടെ (38) മൃതദേഹമാണു...

മാധ്യമപ്രവർത്തകയെ പൊതുവഴിയിൽ അപമാനിക്കാൻ ശ്രമിച്ച സംഭവത്തിൽ യുവാവിനെതിരെ പൊലീസ് കേസെടുത്തു

മാധ്യമപ്രവർത്തകയെ പൊതുവഴിയിൽ അപമാനിക്കാൻ ശ്രമിച്ച സംഭവത്തിൽ യുവാവിനെതിരെ പൊലീസ് കേസെടുത്തു. തൃപ്പൂണിത്തുറ സ്വദേശി ടോണി വർഗീസിനെതിരെയാണ് കേസെടുത്തത്. മാധ്യമപ്രവർത്തകയെ ഇടിപ്പിക്കാൻ ശ്രമിച്ച വാഹനം...

പ്രമുഖ ഫാഷൻ ഡിസൈനർ ശർബരി ദത്തയെ (63) ദുരൂഹ സാഹചര്യത്തിൽ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി; സച്ചിൻ തെൻഡുൽക്കർ, സൗരവ് ഗാംഗുലി, സിനിമാതാരങ്ങൾ തുടങ്ങി ഒട്ടേറെ പ്രശസ്തരുടെ വസ്ത്രം രൂപകൽപന ചെയ്തിട്ടുണ്ട്

കൊൽക്കത്ത∙ പ്രമുഖ ഫാഷൻ ഡിസൈനർ ശർബരി ദത്തയെ (63) ദുരൂഹ സാഹചര്യത്തിൽ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. ശരീരത്തിൽ മുറിവുകൾ കണ്ടതായി പൊലീസ്...

ബെംഗളൂരു: കർണാടകത്തില്‍ തെരുവില്‍ ഉറങ്ങിക്കിടന്ന സ്ത്രീയെ തലക്കടിച്ചു കൊലപ്പെടുത്തിയ ശേഷം യുവാവ് മൃതദേഹവുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടു . ഹാസന്‍ ജില്ലയിൽ കഴിഞ്ഞ ബുധനാഴ്ചയാണ് സമാനതകളില്ലാത്ത ക്രൂരത നടന്നത്. അർധരാത്രി കടത്തിണ്ണയില്‍ കിടന്നുറങ്ങുകയായിരുന്ന സ്ത്രീയെ സിമന്‍റ് കട്ട ഉപയോഗിച്ചാണ് കൊലപ്പെടുത്തിയത്.വലിയ സിമന്‍റ് കട്ട രണ്ട് തവണയാണ് യുവതിയുടെ തലയിലേക്കിട്ടത്. ഒരു മണിക്കൂറിന് ശേഷം യുവതി മരിച്ചെന്ന് ഉറപ്പാക്കിയ ശേഷം വീണ്ടും ഇതേ സ്ഥലത്തെത്തി യുവാവ് മൃതദേഹവുമായി ലൈംഗിക ബന്ധത്തിലേർപ്പെട്ടത്. ക്രൂരത മുഴുവന്‍ സമീപത്തെ സിസിടിവി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. രണ്ട് പ്രത്യേക സംഘങ്ങളായി തിരിഞ്ഞ് പോലീസ് ഇയാൾ ക്കെതിരെ അന്വേഷണം ഊർജിതമാക്കി.

സമീപത്തെ കോർപ്പറേറ്റീവ് ബാങ്കില്‍ സ്ഥാപിച്ച സിസിടിവി ക്യാമറയിലാണ് ദ്യശ്യങ്ങളെല്ലാം പതിഞ്ഞത്. പ്രതിയെ കുറിച്ച് ഒരു തുമ്പും പൊലീസിന് ഇതുവരെ ലഭിച്ചിട്ടില്ല. രണ്ട് സംഘങ്ങളായി തിരിഞ്ഞാണ് അന്വേഷണം നടത്തുന്നതെന്ന് ഹാസന്‍ എസ്പി അറിയിച്ചു. പ്രത്യേക സൈബർ സംഘവും സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ച് യുവാവിനെ തിരിച്ചറിയാനാകുമെന്നാണ് പ്രതീക്ഷയെന്നും പൊലീസ് അറിച്ചു.

English summary

A woman was killed by a cement block while she was sleeping on a stretcher in the middle of the night

Leave a Reply

Latest News

ജില്ലാ ആശുപത്രി മോർച്ചറിയിൽനിന്നു മാറിനൽകിയ മൃതദേഹം സംസ്കരിച്ചു

പാലക്കാട്: ജില്ലാ ആശുപത്രി മോർച്ചറിയിൽനിന്നു മാറിനൽകിയ മൃതദേഹം സംസ്കരിച്ചു. അഗളി ധോണി ഗുണ്ട് തെക്കേക്കര പുത്തൻവീട്ടിൽ ബൈജുവിന്റെ ഭാര്യ വള്ളിയുടെ (38) മൃതദേഹമാണു...

മാധ്യമപ്രവർത്തകയെ പൊതുവഴിയിൽ അപമാനിക്കാൻ ശ്രമിച്ച സംഭവത്തിൽ യുവാവിനെതിരെ പൊലീസ് കേസെടുത്തു

മാധ്യമപ്രവർത്തകയെ പൊതുവഴിയിൽ അപമാനിക്കാൻ ശ്രമിച്ച സംഭവത്തിൽ യുവാവിനെതിരെ പൊലീസ് കേസെടുത്തു. തൃപ്പൂണിത്തുറ സ്വദേശി ടോണി വർഗീസിനെതിരെയാണ് കേസെടുത്തത്. മാധ്യമപ്രവർത്തകയെ ഇടിപ്പിക്കാൻ ശ്രമിച്ച വാഹനം പൊലീസ് കസ്റ്റഡിയിലെടുത്തു.

പ്രമുഖ ഫാഷൻ ഡിസൈനർ ശർബരി ദത്തയെ (63) ദുരൂഹ സാഹചര്യത്തിൽ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി; സച്ചിൻ തെൻഡുൽക്കർ, സൗരവ് ഗാംഗുലി, സിനിമാതാരങ്ങൾ തുടങ്ങി ഒട്ടേറെ പ്രശസ്തരുടെ വസ്ത്രം രൂപകൽപന ചെയ്തിട്ടുണ്ട്

കൊൽക്കത്ത∙ പ്രമുഖ ഫാഷൻ ഡിസൈനർ ശർബരി ദത്തയെ (63) ദുരൂഹ സാഹചര്യത്തിൽ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. ശരീരത്തിൽ മുറിവുകൾ കണ്ടതായി പൊലീസ് പറയുന്നു. എന്നാൽ ഹൃദയാഘാതം മൂലമാണു മരണമെന്നു...

‘മറ്റൊരാള്‍ക്ക് നിങ്ങള്‍ വരുത്തിയ നാശനഷ്ടം എന്തെന്ന് അതേ കാര്യം തന്നെ നിങ്ങള്‍ക്കും സംഭവിക്കുന്നത് വരെ ഒരിക്കലും മനസിലാകില്ല. അതുകൊണ്ടാണ് ഞാനിവിടെ ഉള്ളത് – നടി ഭാവന പങ്കുവച്ച ഒരു ഇന്‍സ്റ്റഗ്രാം പോസ്റ്റാണ് സോഷ്യല്‍...

നടി ഭാവന പങ്കുവച്ച ഒരു ഇന്‍സ്റ്റഗ്രാം പോസ്റ്റാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ചര്‍ച്ച. ‘മറ്റൊരാള്‍ക്ക് നിങ്ങള്‍ വരുത്തിയ നാശനഷ്ടം എന്തെന്ന് അതേ കാര്യം തന്നെ നിങ്ങള്‍ക്കും സംഭവിക്കുന്നത് വരെ ഒരിക്കലും...

ഉമ്മന്‍ ചാണ്ടി സമാജികനെന്ന നിലയില്‍ 50 വര്‍ഷം പൂര്‍ത്തിയാക്കുന്ന പശ്ചാത്തലത്തില്‍ രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡെലവപ്പ്‌മെന്റ് സ്റ്റഡീസ് ( ആര്‍.ജി.ഐ.ഡി.എസ്) സംഘടിപ്പിക്കുന്ന സെമിനാര്‍ ഇന്ന്.

തിരുവനന്തപുരം: എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ഉമ്മന്‍ ചാണ്ടി സമാജികനെന്ന നിലയില്‍ 50 വര്‍ഷം പൂര്‍ത്തിയാക്കുന്ന പശ്ചാത്തലത്തില്‍ രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡെലവപ്പ്‌മെന്റ് സ്റ്റഡീസ് ( ആര്‍.ജി.ഐ.ഡി.എസ്) സംഘടിപ്പിക്കുന്ന സെമിനാര്‍...

More News