Tuesday, April 20, 2021

കോഴിക്കോട് ബീച്ചിൽ റോഡിൽ വാഹനാപകടത്തിൽ യുവതി മരിച്ചു

Must Read

വൈഗയുടെ രക്തത്തില്‍ മദ്യത്തിന്‍റെ അംശം വന്നതിന്‍റെ കാരണം തേടി പോലീസ്

കൊച്ചി: മുട്ടാര്‍ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ വൈഗയുടെ (13) രക്തത്തില്‍ മദ്യത്തിന്‍റെ അംശം വന്നതിന്‍റെ കാരണം തേടി പോലീസ്. മകള്‍ക്ക് മദ്യം നല്‍കിയിട്ടില്ലെന്നാണ് സനു...

ഐപിഎല്ലിൽ രാജസ്ഥാന്‍ റോയല്‍സിനെതിരെ ചെന്നൈ സൂപ്പർ കിംഗ്സിന് 45 റൺസ് ജയം

മുംബൈ: ഐപിഎല്ലിൽ രാജസ്ഥാന്‍ റോയല്‍സിനെതിരെ ചെന്നൈ സൂപ്പർ കിംഗ്സിന് 45 റൺസ് ജയം. ചെന്നൈ ഉയര്‍ത്തിയ 189 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന രാജസ്ഥാന് ഒമ്പത് വിക്കറ്റ്...

ക്രിട്ടിക്കല്‍ കണ്ടെയ്ന്‍മെന്‍റ് സോണുകള്‍ പൂര്‍ണ്ണമായി അടച്ചിടും

കോഴിക്കോട്: കോഴിക്കോട് കൊവിഡ് നിരക്ക് തുടർച്ചയായ രണ്ടാം ദിവസവും രണ്ടായിരം കടന്നതോടെ കൂടുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്താനൊരുങ്ങി ജില്ലാ ഭരണകൂടം. ക്രിട്ടിക്കല്‍ കണ്ടെയ്ന്‍മെന്‍റ് സോണുകള്‍ പൂര്‍ണ്ണമായി അടച്ചിടും....

കോഴിക്കോട്: കോഴിക്കോട് ബീച്ചിൽ റോഡിൽ വാഹനാപകടത്തിൽ യുവതി മരിച്ചു. അരക്കിണർ തസ്ലീന മൻസിലിൽ കെ.പി ഫൈസലിന്റെ മകൾ ഫാത്തിമ്മ ഹിൽമ (19) മരണപ്പെട്ടു. അപകടത്തെ തുടർന്ന് ഉടൻ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

അസ്മയാണ് മാതാവ് സഹോദരങ്ങൾ: മുഹമ്മദ് ഫലാഹ്, മുഹമ്മദ് സലാഹ്, നൂറ, മുഹമ്മദ് ഫാസ്. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിലക്ക് മാറ്റി.  നടപടിക്രമങ്ങൾക്ക്  ശേഷം ഖബറടക്കം (20-02-21) ശനിയാഴ്ച കണ്ണംപറമ്പ് ഖബർസ്ഥാനിൽ നടക്കും.

English summary

A woman died in a road accident on Kozhikode beach road

Leave a Reply

Latest News

ഇന്നുമുതല്‍ സംസ്ഥാനത്ത് ബാറുകളുടെ പ്രവര്‍ത്തന സമയം രാത്രി 7.30വരെ

തിരുവനന്തപുരം: ഇന്നുമുതല്‍ സംസ്ഥാനത്ത് ബാറുകളുടെ പ്രവര്‍ത്തന സമയം രാത്രി 7.30വരെ മാത്രമാക്കി സര്‍ക്കാര്‍ ഉത്തരവിറക്കി. ഹോട്ടലുകലും റസ്റ്ററന്റുകളും 7.30 വരെ മാത്രമേ പ്രവര്‍ത്തിക്കാന്‍ പാടുള്ളു. ഹോട്ടലുകളില്‍...

More News