Monday, October 18, 2021

വിദേശത്തേക്ക് പോയ പിതാവിനെ യാത്രയാക്കി മടങ്ങിവരുന്നതിനിടെ കാര്‍ മറിഞ്ഞ് രണ്ടു വയസുകാരന്‍ മരിച്ചു

Must Read

തൃശൂര്‍: വിദേശത്തേക്ക് പോയ പിതാവിനെ യാത്രയാക്കി മടങ്ങിവരുന്നതിനിടെ കാര്‍ മറിഞ്ഞ് രണ്ടു വയസുകാരന്‍ മരിച്ചു.

വ​ട​ക്കാ​ഞ്ചേ​രി എ​ങ്ക​ക്കാ​ട് പ​രു​ത്തി​പ്ര കി​ണ​റ​മാ​ക്ക​ല്‍ ന​സീ​മി​ന്‍റെ മ​ക​ന്‍ ആ​ദി​നാ​ണ് മ​രി​ച്ച​ത്. കു​ട്ടി​ക്കൊ​പ്പം കാ​റി​ലു​ണ്ടാ​യി​രു​ന്ന നാ​ല് പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു. ഇ​വ​ര്‍ ചി​കി​ത്സ​യി​ലാ​ണ്.

ക​ഴി​ഞ്ഞ രാ​ത്രി പേരാമ്പ്ര അ​പ്പോ​ളോ ട​യേ​ഴ്സി​നു സ​മീ​പ​മാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ന​സീ​മി​നെ നെ​ടു​മ്ബാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ നി​ന്നും യാ​ത്ര​യാ​ക്കി​യ ശേ​ഷം വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന​തി​നി​ടെ അ​ഞ്ചം​ഗ സം​ഘം സ​ഞ്ച​രി​ച്ച കാ​ര്‍ റോ​ഡി​ലെ മീ​ഡി​യ​നി​ലി​ടി​ച്ച്‌ മ​റി​യു​ക​യാ​യി​രു​ന്നു. കു​ട്ടി വാ​ഹ​ന​ത്തി​ന് അ​ടി​യി​ല്‍​പെ​ട്ട​താ​ണ് മ​ര​ണ​ത്തി​നി​ട​യാ​ക്കി​യ​ത്. പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി മേ​ല്‍​ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ചു.

Leave a Reply

Latest News

കടലിലെ പാറയില്‍ ധ്യാനമിരിക്കാന്‍ പോയ യുവാവ് കടല്‍ക്ഷോഭത്തെ തുടര്‍ന്ന് കുടുങ്ങി

കണ്ണൂര്‍: കടലിലെ പാറയില്‍ ധ്യാനമിരിക്കാന്‍ പോയ യുവാവ് കടല്‍ക്ഷോഭത്തെ തുടര്‍ന്ന് കുടുങ്ങി. എടയ്ക്കാട് കിഴുന്ന സ്വദേശി രാജേഷാണ് കടലിലെ പാറയില്‍ കുടുങ്ങിയത്. തോട്ടട കടപ്പുറത്ത് ഇന്നലെ...

More News