Monday, July 26, 2021

11 ജവാന്മാരുമായി വന്ന ട്രക്ക് കൊക്കയിലേക്കു വീണ് ഒരു ജവാൻ മരിച്ചു

Must Read

ഇ​​​​​റ്റാ​​​​​ന​​​​​ഗ​​​​​ർ: അ​​​​​രു​​​​​ണാ​​​​​ച​​​​​ൽ​​​​​പ്ര​​​​​ദേ​​​​​ശി​​​​​ലെ അ​​​​​പ്പ​​​​​ർ സി​​​​​യാം​​​​​ഗ് ജി​​​​​ല്ല​​​​​യി​​​​​ൽ മി​​​​​ഗിം​​​​​ഗി​​​​​ലെ താ​​​​​ത്കാ​​​​​ലി​​​​​ക ക്യാ​​​​​ന്പി​​​​​ൽ​​​​​നി​​​​​ന്ന് ടൂ​​​​​ടിം​​​​​ഗി​​​​​ലെ സൈ​​​​​നി​​​​​ക ​​​​​ക്യാ​​​​​ന്പി​​​​​ലേ​​​​​ക്ക് 11 ജ​​​​​വാ​​​​​ന്മാ​​​​​രു​​​​​മാ​​​​​യി വ​​​​​ന്ന ട്ര​​​​​ക്ക് കൊ​​ക്ക​​യി​​ലേ​​ക്കു ​​​വീ​​​​​ണ് ഒ​​​​​രു ജ​​​​​വാ​​​​​ൻ മ​​​​​രി​​​​​ച്ചു. നാ​​​​​ലു ജ​​​​​വാ​​​​​ന്മാ​​​​​ർ​​​​​ക്കു ഗു​​​​​രു​​​​​ത​​​​​ര​​​​​മാ​​​​​യി പ​​​​​രി​​​​​ക്കേ​​​​​റ്റു.

ബുധനാഴ്ച രാ​​​​​വി​​​​​ലെ 7.10നാ​​​​​യി​​​​​രു​​​​​ന്നു സം​​​​​ഭ​​​​​വം. പരിക്കേറ്റവരിൽ മൂ​​​​​ന്നു​​​​​പേ​​​​​രെ സൈ​​​നി​​​ക ഹെ​​​ലി​​​കോ​​​പ്റ്റ​​​റി​​​ൽ ഗോ​​​​​ഹ​​​​​ട്ടി സൈ​​​​​നി​​​​​ക ആ​​​​​ശു​​​​​പ​​​​​ത്രി​​​​​യി​​​​​ലും ഒ​​​​​രാ​​​​​ളെ ടി​​​​​ൻ​​​​​സു​​​​​കി​​​​​യ ജി​​​​​ല്ല​​​യി​​​​​ലെ ആ​​​​​ശു​​​​​പ​​​​​ത്രി​​​​​യി​​​​​ലു​​​​​മെ​​​​​ത്തി​​​​​ച്ചു.

Leave a Reply

Latest News

ഓണക്കിറ്റിൽ അഴിമതി സി ബി ഐ അന്വേഷിക്കണം കരുവിള മാത്യൂസ്

തിരുവനന്തപുരം: സപ്ലെക്കോയുടെ ടെൻഡർ വ്യവസ്ഥകൾ കാറ്റിൽ പറത്തി സെൻട്രൽ വിജിലൻസ് കമ്മിഷൻ്റെ ഉത്തരവുകൾ ലംഘിച്ച് കഴിഞ്ഞ വർഷത്തെ ഓണക്കിറ്റിൽ ഭക്ഷ്യയോഗ്യമല്ലാത്ത പപ്പടം നൽകിയ വിവാദ കമ്പനിയായ...

More News