കൊച്ചി: കസബ പൊലീസ് സ്റ്റേഷനു മുന്നില്‍ മരത്തില്‍ കയറി ആത്മഹത്യയ്ക്കു ശ്രമിച്ച ട്രാന്‍സ്ജെന്‍ഡറിനെ ഫയര്‍ഫോഴ്സിന്റെ സഹായത്തോടെ താഴെയിറക്കി. സ്റ്റേഷനില്‍ പരാതി നല്കാന് എത്തിയിട്ടും സ്വീകരിക്കുന്നില്ല എന്നാരോപിച്ചാണു ട്രാന്‍സ്ജെന്‍ഡര്‍ ആവണി ഒരു മണിക്കൂറോളം മരത്തില്‍ കയറി ആത്മഹത്യാഭീഷണി മുഴക്കിയത്.
English summary
A transgender man climbed a tree for about an hour and threatened to kill himself when he arrived at the station to lodge a complaint but was not accepted.