Saturday, November 28, 2020

വയലില്‍ കളിച്ചുകൊണ്ടിരിക്കുകയായിരുന്ന മൂന്നു വയസുകാരന്‍ 200 അടി താഴ്ചയുള്ള കുഴല്‍ക്കിണറില്‍ വീണു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

Must Read

ഡിസംബർ നാലിന് ഹാജരാകണം: സി. എം രവീന്ദ്രന് വീണ്ടും ഇ.ഡി നോട്ടീസ് നല്‍കും

മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി. എം രവീന്ദ്രന് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് വീണ്ടും നോട്ടീസ് നൽകും. ഡിസംബർ നാലിന് ഹാജരാകാനാണ് ആവശ്യപ്പെടുക. തിങ്കളാഴ്ച ഇത് സംബന്ധിച്ച...

വടക്കാഞ്ചേരി ലൈഫ് മിഷന്‍ ക്രമക്കേട്: ശിവശങ്കറിന്‍റെയും സ്വപ്നയുടെയും വാട്‌സ് ആപ് ചാറ്റുകൾ വിജിലന്‍സും പരിശോധിക്കും

വടക്കാഞ്ചേരി ലൈഫ് മിഷന്‍ അന്വേഷണത്തില്‍ വാട്‌സ്ആപ് ചാറ്റുകൾ പരിശോധിക്കാൻ വിജിലന്‍സും. എം.ശിവശങ്കര്‍, സ്വപ്‌ന സുരേഷ്, ചാര്‍ട്ടേഡ് അക്കൗണ്ടന്‍റ് വേണുഗോപാല്‍ എന്നിവരുടെ വാട്‌സ്ആപ് സന്ദേശങ്ങളാണ് വിജിലസ് പരിശോധിക്കുക....

മെട്രോ കാക്കനാട്ടേക്ക്; സ്ഥലമേറ്റെടുപ്പ് കരട് റിപ്പോർട്ട് 15ന് ശേഷം

കൊ​ച്ചി: ക​ലൂ​ർ ജ​വ​ഹ​ർ​ലാ​ൽ െന​ഹ്റു സ്​​റ്റേ​ഡി​യം മു​ത​ൽ കാ​ക്ക​നാ​ട്​ ഇ​ൻ​ഫോ​പാ​ർ​ക്ക് വ​രെ​യു​ള്ള കൊ​ച്ചി മെ​ട്രോ ര​ണ്ടാം​ഘ​ട്ട നി​ർ​മാ​ണ​ത്തിെൻറ സ്ഥ​ല​മേ​റ്റെ​ടു​പ്പ് സം​ബ​ന്ധി​ച്ച ക​ര​ട് റി​പ്പോ​ർ​ട്ട് ഡി​സം​ബ​ർ 15ന്...

ഭോപ്പാല്‍: വയലില്‍ കളിച്ചുകൊണ്ടിരിക്കുകയായിരുന്ന മൂന്നു വയസുകാരന്‍ 200 അടി താഴ്ചയുള്ള കുഴല്‍ക്കിണറില്‍ വീണു. കുട്ടിയെ പുറത്തെടുക്കാന്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. മധ്യപ്രദേശിലെ നിവാദി ജില്ലയിലെ ബാറാബുജുര്‍ഗ് ഗ്രാമത്തിലാണ് സംഭവം.

ഹരികിഷന്‍ കുശ്വാഹ എന്നയാളുടെ മകന്‍ പ്രഹ്ലാദ് ആണ് കുഴല്‍ക്കിണറില്‍ വീണത്. കരസേന, കേന്ദ്ര-സംസ്ഥാന ദുരന്ത നിവാരണ സേന, ജില്ലാ അധികാരികള്‍ എന്നിവരടക്കം അടക്കം രക്ഷാപ്രവര്‍ത്തനത്തിനുണ്ട്.

ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് കുഴിച്ച കുഴല്‍ക്കിണര്‍ മൂടിവെച്ചിരുന്നു. എന്നാല്‍ മൂടി മാറ്റിവെച്ച് കളിക്കുമ്പോള്‍ കുട്ടി വീണതാകാമെന്നാണ് കരുതുന്നത്.

ഏകദേശം 50 – 60 അടി താഴ്ചയിലാണ് കുട്ടിയുള്ളതെന്നാണ് കരുതുന്നത്. നേരത്തെ രക്ഷാപ്രവര്‍ത്തകരോട് കുട്ടി പ്രതികരിച്ചിരുന്നെന്നും ഇപ്പോള്‍ പ്രതികരണമൊന്നും ലഭിക്കുന്നില്ലെന്നുമാണ് റിപ്പോര്‍ട്ട്. കുഴല്‍കിണറിന് സമാന്തരമായി കുഴിയെടുത്ത് രക്ഷിക്കാനാണ് ശ്രമം.

English summary

A three-year-old boy, who was playing in the field, fell into a 200-foot-deep tube well, Proceed to rescue the child

Leave a Reply

Latest News

ഡിസംബർ നാലിന് ഹാജരാകണം: സി. എം രവീന്ദ്രന് വീണ്ടും ഇ.ഡി നോട്ടീസ് നല്‍കും

മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി. എം രവീന്ദ്രന് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് വീണ്ടും നോട്ടീസ് നൽകും. ഡിസംബർ നാലിന് ഹാജരാകാനാണ് ആവശ്യപ്പെടുക. തിങ്കളാഴ്ച ഇത് സംബന്ധിച്ച...

വടക്കാഞ്ചേരി ലൈഫ് മിഷന്‍ ക്രമക്കേട്: ശിവശങ്കറിന്‍റെയും സ്വപ്നയുടെയും വാട്‌സ് ആപ് ചാറ്റുകൾ വിജിലന്‍സും പരിശോധിക്കും

വടക്കാഞ്ചേരി ലൈഫ് മിഷന്‍ അന്വേഷണത്തില്‍ വാട്‌സ്ആപ് ചാറ്റുകൾ പരിശോധിക്കാൻ വിജിലന്‍സും. എം.ശിവശങ്കര്‍, സ്വപ്‌ന സുരേഷ്, ചാര്‍ട്ടേഡ് അക്കൗണ്ടന്‍റ് വേണുഗോപാല്‍ എന്നിവരുടെ വാട്‌സ്ആപ് സന്ദേശങ്ങളാണ് വിജിലസ് പരിശോധിക്കുക. വാട്‌സ്ആപ് സന്ദേശങ്ങളുടെ പകര്‍പ്പ് ആവശ്യപ്പെട്ട് വിജിലന്‍സ്...

മെട്രോ കാക്കനാട്ടേക്ക്; സ്ഥലമേറ്റെടുപ്പ് കരട് റിപ്പോർട്ട് 15ന് ശേഷം

കൊ​ച്ചി: ക​ലൂ​ർ ജ​വ​ഹ​ർ​ലാ​ൽ െന​ഹ്റു സ്​​റ്റേ​ഡി​യം മു​ത​ൽ കാ​ക്ക​നാ​ട്​ ഇ​ൻ​ഫോ​പാ​ർ​ക്ക് വ​രെ​യു​ള്ള കൊ​ച്ചി മെ​ട്രോ ര​ണ്ടാം​ഘ​ട്ട നി​ർ​മാ​ണ​ത്തിെൻറ സ്ഥ​ല​മേ​റ്റെ​ടു​പ്പ് സം​ബ​ന്ധി​ച്ച ക​ര​ട് റി​പ്പോ​ർ​ട്ട് ഡി​സം​ബ​ർ 15ന് ​ശേ​ഷം സ​മ​ർ​പ്പി​ക്കും. ഇ​തി​ന് ക​ല​ക്ട​റു​ടെ അ​നു​മ​തി...

സൗദിയില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറുന്നവര്‍ക്ക് 50,000 റിയാൽ പിഴയും ഒരു വർഷം തടവും

സൗദിയില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറുന്നതിനെതിരെ പബ്ലിക് പ്രൊസിക്യൂഷന്‍ ശക്തമായ മുന്നറിയിപ്പ് നൽകി. ഒരുവർഷം വരെ തടവും, അമ്പതിനായിരം റിയാൽ വരെ പിഴയും ചുമത്തപ്പെടുന്ന കുറ്റകൃത്യമാണ് സ്ത്രീകൾക്ക് നേരെയുള്ള അതിക്രമങ്ങൾ. സ്ത്രീകള്‍ക്കെതിരായ ഏത് അതിക്രമവും വളരെ...

വോഗ് മാഗസിന്റെ ലീഡർ ഓഫ് ദി ഇയർ അവാർഡ് മന്ത്രി ശൈലജ ടീച്ചർക്ക്, പുരസ്കാരം പ്രഖ്യാപിച്ച് ദുൽഖർ

തിരുവനന്തപുരം: വോഗ് മാഗസിന്റെ ലീഡർ ഓഫ് ദി ഇയർ പുരസ്കാരം സംസ്ഥാന ആരോഗ്യ വകുപ്പ് മന്ത്രി കെകെ ശൈലജ ടീച്ചർക്ക്. നടൻ ദുൽഖർ സൽമാനാണ് പുരസ്കാര പ്രഖ്യാപനം നടത്തിയത്. പുരസ്കാരം ആരോഗ്യ വകുപ്പിലെ ഫീൽഡ്...

More News