മൂന്നു വയസുകാരനെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി

0

പാലക്കാട്: എലപ്പുള്ളിയിൽ മൂന്നു വയസുകാരനെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത് കൊലപാതകമെന്ന് പോസ്റ്റുമോർട്ടം റിപ്പോർ‌ട്ട്. എലപ്പുള്ളി മണിയേരി വേങ്ങോടി ഷമീർ മുഹമ്മദിന്‍റെ മകൻ മുഹമ്മദ് ഷാൻ ആണ് മരിച്ചത്.

പോ​സ്റ്റ്‌​മോ​ർ​ട്ടം റി​പ്പോ​ർ​ട്ടി​ൽ കു​ട്ടി ശ്വാ​സം മു​ട്ടി​യാ​ണ്‌ മ​രി​ച്ച​തെ​ന്ന് സ്ഥി​രീ​ക​രി​ച്ചു. ക​ഴു​ത്തി​ല്‍ കു​രു​ക്ക് മു​റു​കി​യ​തി​ന്‍റെ പാ​ടു​ണ്ട്. സം​ഭ​വ​ത്തി​ൽ കു​ട്ടി​യു​ടെ അ​മ്മ​യെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ഇ​വ​രെ വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്യു​ക​യാ​ണ്.

Leave a Reply