Monday, April 12, 2021

അയോധ്യയിലെ രാമക്ഷേത്ര നിർമാണത്തിനായി ആയിരം രൂപ സംഭാവന നൽകാൻ വിസമ്മതിച്ച അധ്യാപകനെ ആർഎസ്എസ് നടത്തുന്ന സ്കൂളിൽ നിന്ന് പുറത്താക്കിയതായി ആരോപണം

Must Read

74-ാമത് ബ്രിട്ടീഷ് അക്കാദമി ഓഫ് ഫിലിം ആന്റ് ടെലിവിഷൻ (ബാഫ്ത) പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു

74-ാമത് ബ്രിട്ടീഷ് അക്കാദമി ഓഫ് ഫിലിം ആന്റ് ടെലിവിഷൻ (ബാഫ്ത) പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. ദ ഫാദർ എന്ന ചിത്രത്തിലെ അഭിനയത്തിന് ആന്റണി ഹോപ്കിൻസാണ് മികച്ച നടൻ....

ജീവനക്കാരുടെ അനാസ്ഥ മൂലം കോവിഡ് രോഗി മരിച്ചുവെന്നാരോപിച്ച് ബന്ധുക്കൾ ആശുപത്രി അടിച്ചുതകർത്തു

പട്ന: ജീവനക്കാരുടെ അനാസ്ഥ മൂലം കോവിഡ് രോഗി മരിച്ചുവെന്നാരോപിച്ച് ബന്ധുക്കൾ ആശുപത്രി അടിച്ചുതകർത്തു. സർക്കാറിന് കീഴിലുള്ള ധർഭംഗ മെഡിക്കൽ കോളജ് ആശുപത്രിയിലെ ജീവനക്കാർ പ്രാണരക്ഷാർഥം ഓടിരക്ഷപ്പെട്ടതായി...

പ്രവാസി വ്യവസായി എം.എ യൂസഫലിയുടെ ജീവൻ രക്ഷിച്ചത് മലയാളിയുടെ ദിവ്യ കരങ്ങൾ

കൊച്ചി: പ്രവാസി വ്യവസായി എം.എ യൂസഫലിയുടെ ജീവൻ രക്ഷിച്ചത് മലയാളിയുടെ ദിവ്യ കരങ്ങൾ. കോപ്റ്ററിന്റെ പൈലറ്റ് കുമരകം സ്വദേശി ക്യാപ്റ്റൻ അശോക് കുമാറിന്റെ അസാമാന്യ കഴിവാണ്...

ബല്ലിയ: അയോധ്യയിലെ രാമക്ഷേത്ര നിർമാണത്തിനായി ആയിരം രൂപ സംഭാവന നൽകാൻ വിസമ്മതിച്ച അധ്യാപകനെ ആർഎസ്എസ് നടത്തുന്ന സ്കൂളിൽ നിന്ന് പുറത്താക്കിയതായി ആരോപണം.

ജ​ഗ​ദീ​ഷ്പു​ർ പ്ര​ദേ​ശ​ത്തെ സ​ര​സ്വ​തി ശി​ശു മ​ന്ദി​റി​ലെ അ​ധ്യാ​പ​ക​നാ​യ യ​ശ്വ​ന്ത് പ്ര​താ​പ് സിം​ഗി​നെ​തി​രേ​യാ​ണ് ന​ട​പ​ടി​യു​ണ്ടാ​യ​ത്. ത​ന്‍റെ എ​ട്ടു​മാ​സ​ത്തെ ശ​മ്പ​ളം തി​രി​ച്ചു പി​ടി​ച്ച​താ​യും അ​ധ്യാ​പ​ക​ൻ ആ​രോ​പി​ച്ചു.

ആർഎസ്എസ് ജില്ലാ പ്രചാരക് സ്‌കൂളിലെത്തിയപ്പോഴാണ് നിര്‍ബന്ധപൂര്‍വം തുക പിരിക്കാന്‍ ശ്രമിച്ചതെന്നും അധ്യാപകൻ പറഞ്ഞു. അതേസമയം, സ്കൂൾ അധികൃതർ ഇക്കാര്യം നിഷേധിച്ചിട്ടുണ്ട്.

English summary

A teacher who refused to donate Rs 1,000 for the construction of a Ram temple in Ayodhya has been expelled from an RSS-run school.

Leave a Reply

Latest News

സംസ്ഥാനത്ത് നാളെ മുതല്‍ റമദാന്‍ നോമ്പുകാലം ആരംഭിക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മുതല്‍ റമദാന്‍ നോമ്പുകാലം ആരംഭിക്കും. കോഴിക്കോട് കാപ്പാട് തീരത്ത് പിറ കണ്ടതോടെയാണ് നാളെ റംസാൻ ഒന്നായിരിക്കുമെന്ന് പ്രഖ്യാപിച്ചത്. പതിനൊന്ന് മാസത്തെ കാത്തിരിപ്പിനൊടുവിലാണ്...

More News