Sunday, November 28, 2021

ക്ലാസ് മുറിയില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് വിലക്കിയ അധ്യാപകനെ വിദ്യാര്‍ഥി മര്‍ദിച്ചു

Must Read

ക്ലാസ് മുറിയില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് വിലക്കിയ അധ്യാപകനെ വിദ്യാര്‍ഥി മര്‍ദിച്ചു. ഉത്തര്‍പ്രദേശിലെ ഗോരഖ്പുരിലുള്ള ജൂബിലി ഇന്‍റര്‍ കോളജിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിയാണ് പുറത്തുനിന്നുള്ള രണ്ട് സുഹൃത്തുക്കളുടെ സഹായത്താൽ അധ്യാപകനെ മര്‍ദിച്ചത്.

മ​റ്റു ര​ണ്ടു​പേ​ര്‍ ആ​രാ​ണെ​ന്ന് ക​ണ്ടെ​ത്താ​നാ​യി​ട്ടി​ല്ല. മ​ര്‍​ദ​ന​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ള്‍ സ്‌​കൂ​ളി​ലെ സി​സി​ടി​വി​യി​ല്‍ പ​തി​ഞ്ഞി​രു​ന്നു. സം​ഭ​വ​ത്തി​ലെ പ്ര​ധാ​ന​പ്ര​തി​യാ​യ വി​ദ്യാ​ര്‍​ഥി​യെ പോ​ലീ​സ് പി​ടി​കൂ​ടി ജു​വ​നൈ​ല്‍ ഹോ​മി​ല്‍ അ​യ​ച്ചു.

മ​റ്റു ര​ണ്ടു​പേ​രെ ക​ണ്ടെ​ത്താ​ന്‍ അ​ന്വേ​ഷ​ണം ശ​ക്ത​മാ​ക്കി​യ​താ​യി പോ​ലീ​സ് അ​റി​യി​ച്ചു

Leave a Reply

Latest News

സംസ്ഥാനത്ത് സ്‌കൂള്‍ ക്ലാസുകള്‍ വൈകിട്ടുവരെയാക്കുന്നത് സംബന്ധിച്ച് തീരുമാനം ഉടന്‍ ഉണ്ടാകും

സംസ്ഥാനത്ത് സ്‌കൂള്‍ ക്ലാസുകള്‍ വൈകിട്ടുവരെയാക്കുന്നത് സംബന്ധിച്ച് തീരുമാനം ഉടന്‍ ഉണ്ടാകും. നിലവിലെ ഷിഫ്റ്റ് സംബ്രദായത്തില്‍ ഒന്നു മുതല്‍ 12 വരെയുള്ള ക്ലാസുകള്‍ വൈകിട്ട് വരെയാക്കാന്‍ വിദ്യാഭ്യാസവകുപ്പ്...

More News