Sunday, November 28, 2021

ഫുട്ബോൾ കളി കഴിഞ്ഞു കുളത്തിൽ കൂട്ടുകാരുമൊത്തു കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങിമരിച്ചു

Must Read

കോഴിക്കോട്∙ ഫുട്ബോൾ കളി കഴിഞ്ഞു കുളത്തിൽ കൂട്ടുകാരുമൊത്തു കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങിമരിച്ചു. പൊക്കുന്നു മൈലാടുംപാറ മുക്കിൽ പീടിക പി പി. റുംഷാദിന്റെ മകൻ മുഹമ്മദ് റിഹാൻ (13) ആണ് മരിച്ചത്. കിണാശ്ശേരി സ്കൂളിലെ എട്ടാം തരം വിദ്യാർഥിയാണ്. മീഞ്ചന്തയിൽ നിന്ന് അഗ്നിശമന സേന വന്നു മുങ്ങിഎടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിയ്ക്കാനായില്ല. വ്യാഴാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണു സംഭവം.

Leave a Reply

Latest News

സംസ്ഥാനത്ത് സ്‌കൂള്‍ ക്ലാസുകള്‍ വൈകിട്ടുവരെയാക്കുന്നത് സംബന്ധിച്ച് തീരുമാനം ഉടന്‍ ഉണ്ടാകും

സംസ്ഥാനത്ത് സ്‌കൂള്‍ ക്ലാസുകള്‍ വൈകിട്ടുവരെയാക്കുന്നത് സംബന്ധിച്ച് തീരുമാനം ഉടന്‍ ഉണ്ടാകും. നിലവിലെ ഷിഫ്റ്റ് സംബ്രദായത്തില്‍ ഒന്നു മുതല്‍ 12 വരെയുള്ള ക്ലാസുകള്‍ വൈകിട്ട് വരെയാക്കാന്‍ വിദ്യാഭ്യാസവകുപ്പ്...

More News