Tuesday, April 20, 2021

കൂരാച്ചുണ്ട് കക്കയത്തിന് സമീപം കടവിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങി മരിച്ചു

Must Read

കുന്നത്തുനാട് എന്‍.എസ്.എസിനെ അപകീര്‍ത്തിപ്പെടുത്തുന്നതായി നേതാക്കള്‍

പെരുമ്പാവൂര്‍: എന്‍.എസ്.എസ് കുന്നത്തുനാട് താലൂക്ക് യൂനിയനെതിരെ സ്വകാര്യ വ്യക്തി നിരന്തരം അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ച് പരാതി നല്‍കുകയും സോഷ്യല്‍ മീഡിയ വഴി വ്യാജ പ്രചരണങ്ങള്‍...

നിയന്ത്രണങ്ങൾ എങ്ങനെ വേണമെന്ന് തീരുമാനിക്കാൻ ചീഫ് സെക്രട്ടറി വി പി ജോയ് കോർ കമ്മിറ്റി യോഗം വിളിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതൽ രാത്രികാല കർഫ്യൂ നടപ്പാക്കാനിരിക്കേ, നിയന്ത്രണങ്ങൾ എങ്ങനെ വേണമെന്ന് തീരുമാനിക്കാൻ ചീഫ് സെക്രട്ടറി വി പി ജോയ് കോർ കമ്മിറ്റി യോഗം...

ബന്ധുനിയമന വിവാദത്തിലെ ലോകായുക്താ ഉത്തരവിനെതിരെ കെ ടി ജലീൽ സമ‍ർപ്പിച്ച ഹർജിയിൽ ഹൈക്കോടതി ഇന്ന് വിധി പറയും

കൊച്ചി: ബന്ധുനിയമന വിവാദത്തിലെ ലോകായുക്താ ഉത്തരവിനെതിരെ കെ ടി ജലീൽ സമ‍ർപ്പിച്ച ഹർജിയിൽ ഹൈക്കോടതി ഇന്ന് ഉച്ചയ്ക്ക് 1.45 ന് വിധി പറയും . ജലീൽ...

കോഴിക്കോട്: കൂരാച്ചുണ്ട് കക്കയത്തിന് സമീപം കടവിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങി മരിച്ചു. കൊടുവള്ളി സ്വദേശി മുഹമ്മദ് അബ്ദുള്ള ബാവ(14) ആണ് മരിച്ചത്. തിങ്കളാഴ്ച വൈകുന്നേരം അഞ്ചിനാണ് സംഭവം.

കൂട്ടൂകാർക്കൊപ്പം കുളിക്കുന്നതിനിടെയാണ് അപകടം നടന്നത്. പടനിലം ഫെയ്‌സ് സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിയാണ്. പിതാവ് അബ്ദുല്‍ ഖാദർ. മാതാവ് ഉമ്മു സല്‍മ. സഹോദരന്‍ അഹമ്മദ് കബീര്‍.

English summary

A student drowned while swimming in the river near Koorachund Kakkayam

Leave a Reply

Latest News

ഇന്നുമുതല്‍ സംസ്ഥാനത്ത് ബാറുകളുടെ പ്രവര്‍ത്തന സമയം രാത്രി 7.30വരെ

തിരുവനന്തപുരം: ഇന്നുമുതല്‍ സംസ്ഥാനത്ത് ബാറുകളുടെ പ്രവര്‍ത്തന സമയം രാത്രി 7.30വരെ മാത്രമാക്കി സര്‍ക്കാര്‍ ഉത്തരവിറക്കി. ഹോട്ടലുകലും റസ്റ്ററന്റുകളും 7.30 വരെ മാത്രമേ പ്രവര്‍ത്തിക്കാന്‍ പാടുള്ളു. ഹോട്ടലുകളില്‍...

More News