Monday, June 14, 2021

എന്‍ജിനീയറിങ് പ്രവേശന പരീക്ഷയ്ക്ക് അപേക്ഷ സമര്‍പ്പിക്കുന്നതുമായി ബന്ധപ്പെട്ട വിശദ വിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ചുള്ള പ്രത്യേക പരിപാടി കൈറ്റ് വിക്ടേഴ്‌സില്‍

Must Read

തിരുവനന്തപുരം: എന്‍ജിനീയറിങ് പ്രവേശന പരീക്ഷയ്ക്ക് അപേക്ഷ സമര്‍പ്പിക്കുന്നതുമായി ബന്ധപ്പെട്ട വിശദ വിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ചുള്ള പ്രത്യേക പരിപാടി കൈറ്റ് വിക്ടേഴ്‌സില്‍ സംപ്രേഷണം ചെയ്യും. ജൂണ്‍ ഒന്‍പതിന് ബുധനാഴ്ച രാവിലെ എട്ടുമണിക്കാണ് സംപ്രേഷണം.

ജൂണ്‍ 10 മുതല്‍ 12 വരെയുള്ള ദിവസങ്ങളില്‍ രാവിലെ എട്ടു മണിക്ക് പുനഃസംപ്രേഷണം ഉണ്ടായിരിക്കും. പ്രവേശനത്തിന് അപേക്ഷിക്കുന്നതിനുള്ള സംശയങ്ങള്‍ ദൂരീകരിക്കാനുതകുന്ന വിധമാണ് പരിപാടി തയ്യാറാക്കിയിട്ടുള്ളത്. ജൂലൈ 24ന് സംസ്ഥാന എന്‍ജിനീയറിങ് പരീക്ഷ നടത്താനാണ് തീരുമാനം

Previous articleപാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ അഖിലേന്ത്യാ അധ്യക്ഷനെ കാണുന്നതില്‍ ഞങ്ങള്‍ക്ക് പുതുമയില്ല. നിങ്ങള്‍ക്ക് പുതുമയുണ്ടാകും അത് ബി.ജെ.പിയുടെ വിഷയമല്ല. ബി.ജെ.പിക്കെതിരെ കള്ളക്കഥകള്‍ മെനയുന്നത് ഇതാദ്യമായല്ല. ബി.ജെ.പിയെ ഇല്ലാതാക്കാന്‍ സി.പി.എം പലതവണ പരിശ്രമിച്ചിട്ടുണ്ട്. എന്നിട്ടൊന്നും ഈ പാര്‍ട്ടിയെ ഒരു ചുക്കും ചെയ്യാന്‍ സി.പി.എമ്മിന് കഴിഞ്ഞിട്ടില്ല. ഇനി എത്ര ശ്രമിച്ചാലും ബി.ജെ.പിയെ ഒന്നും ചെയ്യാന്‍ സര്‍ക്കാരിനോ സി.പി.എമ്മിനോ സാധിക്കില്ല’ -എം.ടി രമേശ്
Next articleകള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷയിൽ വാദം കേൾക്കുന്നത് കർണാടക ഹൈക്കോടതി മാറ്റി

Leave a Reply

Latest News

ഭീകരർ കൊന്ന് കുഴിച്ചുമൂടിയ തടവുപുള്ളികളുടെ മൃതദേഹാവശിഷ്ടങ്ങൾ കൂട്ടക്കുഴിമാടത്തിൽ നിന്ന് പുറത്തെടുത്തു

ഭീകരർ കൊന്ന് കുഴിച്ചുമൂടിയ തടവുപുള്ളികളുടെ മൃതദേഹാവശിഷ്ടങ്ങൾ ഏഴ് കൊല്ലത്തിനു ശേഷം കൂട്ടക്കുഴിമാടത്തിൽ നിന്ന് പുറത്തെടുത്ത് അധികൃതർ . 123 പേരുടെ അവശിഷ്ടങ്ങളാണ് ഇറാഖിലെ മൊസൂളിൽ നീനെവേ...

More News