Sunday, September 19, 2021

അമേരിക്കയിലെ കണക്ടികട്ടില്‍ ചെറുവിമാനം തകര്‍ന്നു വീണു

Must Read

വാഷിംഗ്ടൺ ഡിസി: അമേരിക്കയിലെ കണക്ടികട്ടില്‍ ചെറുവിമാനം തകര്‍ന്നു വീണു. യന്ത്രത്തകരാറാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. കെട്ടിടങ്ങള്‍ക്കിടയിലേക്കാണ് വിമാനം നിലംപതിച്ചത്.

അ​പ​ക​ട​ത്തി​ല്‍ എ​ന്തെ​ങ്കി​ലും നാ​ശ​ന​ഷ്ട​ങ്ങ​ള്‍ സം​ഭ​വി​ച്ചോ​യെ​ന്ന് പോ​ലീ​സ് ഇ​തു​വ​രെ സ്ഥി​രീ​ക​രി​ച്ചി​ട്ടി​ല്ല. വി​മാ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന യാ​ത്ര​ക്കാ​രു​ടെ എ​ണ്ണ​ത്തി​ലും വ്യ​ക്ത​ത​യി​ല്ല. എ​ന്നി​രു​ന്നാ​ലും ആ​രെ​യും ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചി​ട്ടി​ല്ലെ​ന്നാ​ണ് സൂ​ച​ന.

Leave a Reply

Latest News

ബിജെപി സംസ്ഥാന അധ്യക്ഷനാവുമെന്ന അഭ്യൂഹം തള്ളി സുരേഷ് ഗോപി എംപി

തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷനാവുമെന്ന അഭ്യൂഹം തള്ളി സുരേഷ് ഗോപി എംപി. തത്കാലം പാര്‍ട്ടി പ്രവര്‍ത്തകനായി തുടരാനാണ് താത്പര്യമെന്ന് സുരേഷ് ഗോപി പറഞ്ഞു.'നിലവില്‍ എനിക്ക് ചില...

More News