Sunday, September 26, 2021

പൂച്ചാക്കലിൽ ഏഴംഗ സംഘം യുവാവിനെ വെട്ടിക്കൊന്നു

Must Read

ആലപ്പുഴ: പൂച്ചാക്കലിൽ ഏഴംഗ സംഘം യുവാവിനെ വെട്ടിക്കൊന്നു. തൈക്കാട്ടുശേരി രോഹിണിയിൽ വിപിൽ ലാൽ(37) ആണ് മരിച്ചത്.

പ്ര​തി​ക​ളി​ൽ ഒ​രാ​ളാ​യ സു​ജി​ത്തി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. പെ​ൺ​കു​ട്ടി​ക്ക് സ​ന്ദേ​ശം അ​യ​ച്ച​തി​നെ​ച്ചൊ​ല്ലി ത​ർ​ക്ക​മു​ണ്ടാ​യി​രു​ന്നു.

Leave a Reply

Latest News

‘ഈശ്വരൻ തെറ്റുചെയ്താലും ഞാനത് റിപ്പോർട്ട് ചെയ്യും’ എന്ന് പ്രഖ്യാപിച്ച സ്വദേശാഭിമാനി കെ.രാമകൃഷ്ണപിള്ളയെ നാടുകടത്തിയതിന് ഇന്ന് 111 വർഷം പൂർത്തിയാകും

നെയ്യാറ്റിൻകര:'ഈശ്വരൻ തെറ്റുചെയ്താലും ഞാനത് റിപ്പോർട്ട് ചെയ്യും' എന്ന് പ്രഖ്യാപിച്ച സ്വദേശാഭിമാനി പത്രത്തിന്റെ പത്രാധിപരായിരുന്ന കെ.രാമകൃഷ്ണപിള്ളയെ തിരുവിതാംകൂറിൽ നിന്നു നാടുകടത്തിയതിന് ഞായറാഴ്ച 111 വർഷം പൂർത്തിയാകും.നിർഭയ പത്രപ്രവർത്തനത്തിന്...

More News