Sunday, September 19, 2021

മുന്‍ ഫുട്‌ബോള്‍ താരങ്ങളുടെ സംഗമവും പ്രദര്‍ശന മത്സരവും നടത്തി

Must Read

കൊച്ചി : സെന്‍ട്രല്‍ ജിഎസ്ടിയിലെയും കസ്റ്റംസിലെയും ഫുട്‌ബോള്‍ താരങ്ങളുടെയും മുന്‍ താരങ്ങളുടെയും സംഗമം സംഘടിപ്പിച്ചു. 1980 മുതല്‍ 1997 വരെ സെന്‍ട്രല്‍ ഡിപ്പാര്‍ട്ടമെന്റുകള്‍ക്കായി കളിച്ചവരുടെ വാര്‍ഷിക സംഗമമാണ് സംഘടിപ്പിച്ചത്. സര്‍വ്വീസില്‍ നിന്ന് വിരമിക്കുന്ന എസ്.പ്രദീപ് കുമാര്‍, സെയ്ദ് ഫാസില്‍, സി.പി.സ്റ്റാന്‍ലി എന്നിവരുടെ യാത്രയയപ്പ് വേളയിലാണ് മുന്‍ ഫുട്‌ബോള്‍ താരങ്ങളുടെ സംഗമവും പ്രദര്‍ശന മത്സരവും സംഘടിപ്പിച്ചത്. ചടങ്ങുകള്‍ക്ക് സൂപ്രണ്ട്മാരായ ഷാജി കുര്യാക്കോസ്, പി.ഒ.ആന്റണി എന്നിവര്‍ നേതൃത്വം നല്‍കി.

Leave a Reply

Latest News

മദ്യപാനം, പുകവലി, ചീട്ടുകളി തുടങ്ങിയവ പാർട്ടി ഓഫിസുകളിൽ പാടില്ല;പരസ്യ മദ്യപാനം ശീലമാക്കിയവരെ എല്ലാ ഭാരവാഹിത്വത്തിൽനിന്നും മാറ്റി നിർത്തും;അച്ചടക്കവും കാര്യക്ഷമതയും ഉറപ്പാക്കുന്ന സെമി കേഡർ സ്വഭാവത്തിലേക്കു പാർട്ടിയെ മാറ്റാൻ കെപിസിസി തയാറാക്കിയ ഈ മാർഗനിർദേശങ്ങൾ

ഗതാഗത തടസ്സത്തിനു വഴിവയ്ക്കുന്നതും മറ്റുള്ളവർക്കു ദ്രോഹമുണ്ടാക്കുന്നതുമായ ജനവിരുദ്ധ സമരങ്ങൾ ഒഴിവാക്കാൻ കോൺഗ്രസ് തീരുമാനിച്ചു. പരസ്യ മദ്യപാനം ശീലമാക്കിയവരെ എല്ലാ ഭാരവാഹിത്വത്തിൽനിന്നും മാറ്റി നിർത്താനും കെപിസിസി നേതൃത്വം...

More News