Monday, January 17, 2022

ചെന്നൈയിൽ കനത്ത മഴ പെയ്തതിനെ തുടർന്നു റെഡ് അലർട്ട് പ്രഖ്യാപിച്ചു

Must Read

ചെന്നൈയിൽ കനത്ത മഴ പെയ്തതിനെ തുടർന്നു റെഡ് അലർട്ട് പ്രഖ്യാപിച്ചു. മഴ ഇപ്പോഴും തുടരുകയാണ്. കഴിഞ്ഞ നാല് മണിക്കൂറില്‍ 20 സെന്‍റിമീറ്റര്‍ മഴയാണ് പെയ്തത്.

പ​ല റോ​ഡു​ക​ളും വെ​ള്ള​ത്തി​ന​ടി​യി​ലാ​ണ്. ചെ​ന്നൈ​യി​ലു​ട​നീ​ള​വും മ​റീ​ന ബീ​ച്ച്, പ​ടി​ന​പാ​ക്കം, എം​ആ​ര്‍​സി ന​ഗ​ര്‍, ന​ന്ദ​നം, മൈ​ലാ​പ്പൂ​ര്‍, ഉ​ള്‍​പ്പ​ടെ​യു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ് ശ​ക്ത​മാ​യ മ​ഴ പെ​യ്ത​ത്.

Leave a Reply

Latest News

കോട്ടയത്ത് യുവാവിനെ തല്ലിക്കൊന്നു ; മൃതദേഹം തോളിലിട്ട് പ്രതി ഈസ്റ്റ് പോലീസ് സ്റ്റേഷനിൽ ; പിടിയിലായത് നിരവധി ക്രിമിനൽ കേസുകളിലെ പ്രതി ജോമോൻ കെ ജോസ്; ഗുണ്ടാപ്പകയാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പ്രാഥമിക നിഗമനം

കോട്ടയം: കോട്ടയം ന​ഗരത്തിൽ യുവാവിനെ തല്ലിക്കൊന്ന് പൊലീസ് സ്റ്റേഷനു മുന്നിലിട്ടു. കോട്ടയം ഈസ്റ്റ് പൊലീസ് സ്റ്റേഷന് മുന്നിലാണ് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത് . വിമല​ഗിരി സ്വദേശി...

More News