മുംബൈ: മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിമാനത്തെ വലിച്ചുകൊണ്ടുപോകാന്‍ ഉപയോഗിക്കുന്ന പുഷ്ബാക് ടോ ടഗിന് തീപിടിച്ചു.
85 യാത്രക്കാരുമായി ജംനഗറിലേക്ക് പുറപ്പെടാനിരുന്ന എയര്‍ ഇന്ത്യയുടെ എഐ 647 വിമാനത്തെ വലിക്കുന്നതിനിടെയാണ് പുഷ്ബാക് ടോ ടഗിന് തീപിടിച്ചത്.
ഉടന്‍ തീ നിയന്ത്രണ വിധേയമാക്കാന്‍ സാധിച്ചതിനാല്‍ വിമാനത്തിലേക്ക് പടര്‍ന്ന് സംഭവിക്കാവുന്ന വന്‍ അപകടം ഒഴിവായി.