Sunday, September 26, 2021

ഇറാഖില്‍ ഐഎസ് ഭീകരര്‍ നടത്തിയ ബോംബ് ആക്രമണത്തില്‍ ഒരു പോലീസ് ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടു

Must Read

ബാഗ്ദാദ്: ഇറാഖില്‍ ഐഎസ് ഭീകരര്‍ നടത്തിയ ബോംബ് ആക്രമണത്തില്‍ ഒരു പോലീസ് ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടു. നിനവെ പ്രവശ്യ സ്വദേശിയായ ഖലീദ് അല്‍ സര്‍ഹീദ് എന്നയാളാണ് കൊല്ലപ്പെട്ടത്.

മ​ഖ്മൂ​ര്‍ പ​ട്ട​ണ​ത്തി​ന​ടു​ത്ത ഗ്രാ​മ​ത്തി​ല്‍ ഐ​എ​സ് ഭീ​ക​ര​ര്‍ ഇ​റാ​ഖി സൈ​ന്യ​ത്തെ ആ​ക്ര​മി​ച്ചി​രു​ന്നു. ഈ ​ഭീ​ക​ര​രെ നേ​രി​ടാ​ന്‍ നി​യോ​ഗി​ച്ച സം​ഘ​ത്തി​ലെ അം​ഗ​മാ​യി​രു​ന്നു ഖ​ലീ​ദ്. അ​തേ​സ​മ​യം, സം​ഭ​വ​ത്തി​ല്‍ ര​ണ്ട് ഭീ​ക​ര​രെ സു​ര​ക്ഷാ​സേ​ന അ​റ​സ്റ്റ് ചെ​യ്തു.

സു​ര​ക്ഷാ​സേ​ന ഇ​വ​രെ ചോ​ദ്യം ചെ​യ്യു​ക​യാ​ണ്.

Leave a Reply

Latest News

മുംബൈയിലെ ബൈകുള വനിതാ ജയിലിൽ ആറ് കുട്ടികൾ ഉൾപ്പെടെ 39 അന്തേവാസികൾക്ക് കോവിഡ്

മുംബൈ: മുംബൈയിലെ ബൈകുള വനിതാ ജയിലിൽ ആറ് കുട്ടികൾ ഉൾപ്പെടെ 39 അന്തേവാസികൾക്ക് കോവിഡ്. കഴിഞ്ഞ 10 ദിവസത്തിനുള്ളിലാണ് ഇത്രയും പേർക്ക് കോവിഡ് സ്ഥിരീകരിച്ചത്.ഇ​വ​രി​ൽ 36...

More News