Friday, July 30, 2021

മഹാരാഷ്ട്രയില്‍ തോക്ക് വൃത്തിയാക്കുന്നതിനിടെ അബദ്ധത്തില്‍ വെടിപൊട്ടി പോലീസ് കോണ്‍സ്റ്റബിളിന് പരിക്ക്

Must Read

നാഗ്പുർ: മഹാരാഷ്ട്രയില്‍ തോക്ക് വൃത്തിയാക്കുന്നതിനിടെ അബദ്ധത്തില്‍ വെടിപൊട്ടി പോലീസ് കോണ്‍സ്റ്റബിളിന് പരിക്ക്. നാഗ്പുരിലെ ബെല്‍ത്തറോഡിലാണ് സംഭവം.

ശേ​ഷ്‌​കു​മാ​ര്‍ ഇം​ഗ്ലി എ​ന്ന പോ​ലീ​സു​കാ​ര​ന്‍റെ തോ​ക്കി​ന് പ്ര​ശ്‌​ന​മു​ണ്ടാ​യി​രു​ന്നു. വെ​ങ്ക​ട്ട് ഗ​ന്താ​ലെ എ​ന്ന സ​ഹ​പ്ര​വ​ര്‍​ത്ത​ക​ന്‍ ഇ​ത് പ​രി​ശോ​ധി​ച്ചു​കൊ​ണ്ടി​രു​ന്ന​പ്പോ​ഴാ​ണ് ശേ​ഷ്‌​കു​മാ​റി​ന് വെ​ടി​യേ​റ്റ​ത്. അ​ദ്ദേ​ഹ​ത്തി​ന്‍റെ കാ​ലി​നാ​ണ് വെ​ടി​യേ​റ്റ​ത്.

ശേ​ഷ്‌​കു​മാ​റി​നെ ഉ​ട​ന്‍​ത​ന്നെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു. അ​ദ്ദേ​ഹം അ​പ​ക​ട​നി​ല ത​ര​ണം ചെ​യ്‌​തെ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ര്‍ വ്യ​ക്ത​മാ​ക്കി

Leave a Reply

Latest News

അമ്പലപ്പാറയില്‍ ചിക്കന്‍ മാലിന്യ നിര്‍മ്മാര്‍ജന ഫാക്ടറിയില്‍ വന്‍ തീപിടിത്തം

പാലക്കാട്: അമ്പലപ്പാറയില്‍ ചിക്കന്‍ മാലിന്യ നിര്‍മ്മാര്‍ജന ഫാക്ടറിയില്‍ വന്‍ തീപിടിത്തം. തീ അണയ്ക്കുന്നതിനിടയില്‍ ഫാക്ടറിയിലെ ഓയില്‍ ടാങ്ക് പൊട്ടിത്തെറിച്ച് മണ്ണാര്‍ക്കാട് ഫയര്‍ ഫോഴ്‌സ് അംഗങ്ങള്‍ക്കും നാട്ടുകാര്‍ക്കും...

More News