Friday, April 16, 2021

പോലീസിൽ വ്യാജ മാനഭംഗ പരാതി നല്കിയ മെഡിക്കൽ വിദ്യാർഥിനിയെ അമിതമായി ഉറക്കഗുളിക കഴിച്ച് മരിച്ച നിലയിൽ കണ്ടെത്തി

Must Read

ചിത്രത്തില്‍ മൂന്നാമത്തെ നിരയില്‍ ആ ഒഴിഞ്ഞു കിടക്കുന്ന ഇടമായിരുന്നു കൂട്ടുകാര്‍ക്കൊപ്പം പത്താം ക്ലാസ് പരീക്ഷ എഴുതേണ്ട അഭിമന്യുവിന്റെ ഇരിപ്പിടം

ആലപ്പുഴ: വള്ളിക്കുന്നിലെ അഭിമന്യു എന്ന സ്‌കൂള്‍ വിദ്യാര്‍ഥിയെ കുത്തിക്കൊന്ന സംഭവത്തിന്റെ നടുക്കത്തിലാണ് കേരളം. കൊലപാതകത്തിന് പിന്നില്‍ ആര്‍എസ്എസാണെന്ന് ആവര്‍ത്തിച്ച് ധനമന്ത്രി തോമസ് ഐസക്ക്. ഒറ്റക്കുത്തിന് ആളെക്കൊല്ലാന്‍...

10, 12 ക്ലാസുകളിലേയ്ക്കുള്ള ഐ.സി.എസ്.ഇ ബോർഡ് പരീക്ഷ മാറ്റിവെച്ചു

ന്യൂഡൽഹി: 10, 12 ക്ലാസുകളിലേയ്ക്കുള്ള ഐ.സി.എസ്.ഇ ബോർഡ് പരീക്ഷ മാറ്റിവെച്ചു. രാജ്യത്ത് കോവിഡ് 19 രോഗബാധ കുതിച്ചുയരുന്ന സാഹചര്യത്തിലാണ് പരീക്ഷ മാറ്റിയത്. പുതിയ തീയതി ജൂൺ...

സംസ്ഥാനത്ത് അംഗീകാരമില്ലാതെ പ്രവർത്തിക്കുന്ന എല്ലാ സ്കൂളുകളും ഉടൻ അടച്ചു പൂട്ടണമെന്ന് ബാലവകാശ സംരക്ഷണ കമ്മീഷൻ

തിരുവനന്തപുരം: സംസ്ഥാനത്ത് അംഗീകാരമില്ലാതെ പ്രവർത്തിക്കുന്ന എല്ലാ സ്കൂളുകളും ഉടൻ അടച്ചു പൂട്ടണമെന്ന് ബാലവകാശ സംരക്ഷണ കമ്മീഷൻ. 2021-2022 അദ്ധ്യയന വർഷം മുതൽ സംസ്ഥാനത്ത് അംഗീകാരമില്ലാത്ത സ്കൂളുകൾ...

ഹൈദരാബാദ്: പോലീസിൽ വ്യാജ മാനഭംഗ പരാതി നല്കിയ മെഡിക്കൽ വിദ്യാർഥിനിയെ അമിതമായി ഉറക്കഗുളിക കഴിച്ച് മരിച്ച നിലയിൽ കണ്ടെത്തി. ഹൈദരാബാദിൽ ഫാർമസി വിദ്യാർഥിയായ 19 വയസുകാരിയാണ് മരിച്ചത്. ബുധനാഴ്ച രാവിലെ 11ഓടെയാണ് മരണം സ്ഥിരീകരിച്ചത്.

തന്നെ ഓട്ടോറിക്ഷാ തൊഴിലാളികൾ തട്ടിക്കൊണ്ടുപോയി മാനഭംഗപ്പെടുത്തിയെന്നു പെൺകുട്ടി പോലീസിൽ വ്യാജപരാതി നൽകുകയായിരുന്നു. മാനഭംഗപ്പെടുത്തിയെന്നത് കുടുംബ കലഹത്തെത്തുടർന്ന് പെൺകുട്ടി മെനഞ്ഞ കഥയായിരുന്നെന്ന് പിന്നീട് പോലീസ് കണ്ടെത്തിയിരുന്നു.

English summary

A medical student who lodged a false rape complaint with the police has been found dead after taking an overdose of sleeping pills

Leave a Reply

Latest News

ശാരീരിക ബുദ്ധിമുട്ടുകൾ മാറിയ നർത്തകിമാർ വീണ്ടും ചിലങ്ക അണിയുന്നു

പെരുമ്പാവൂർ: ശാരീരിക ബുദ്ധിമുട്ടുകൾ മാറിയ നർത്തകിമാർ വീണ്ടും ചിലങ്ക അണിയുന്നു. ശ്രീ സ്വാമി വൈദ്യഗുരുകുലത്തിൻ്റെ ആഭിമുഖ്യത്തിൽ പെരുമ്പാവൂർ അപ്പൂസ്‌ ഓഡിറ്റോറിയത്തിൽ ആയുർ നടനം എന്ന പേരിലാണ്...

More News