Friday, April 16, 2021

മലയാളി യുവതിയെ മദ്യലഹരിയിൽ വീട്ടിലെത്തിയ ഭർത്താവ് വിറകു കൊണ്ടടിച്ച് കൊലപ്പെടുത്തി

Must Read

എൻഫോഴ്സ്‌മെന്റ് ഡയറക്ടേറ്റ് (ഇഡി) ഉദ്യോഗസ്ഥർക്കെതിരെ ക്രൈബ്രാഞ്ച് രജിസ്റ്റർചെയ്ത കേസുകൾ ഹൈക്കോടതി റദ്ദാക്കിയതോടെ കേസെടുത്ത പൊലീസ് ഉദ്യോഗസ്ഥർക്ക് മുട്ടിടി തുടങ്ങി

തിരുവനന്തപുരം: എൻഫോഴ്സ്‌മെന്റ് ഡയറക്ടേറ്റ് (ഇഡി) ഉദ്യോഗസ്ഥർക്കെതിരെ ക്രൈബ്രാഞ്ച് രജിസ്റ്റർചെയ്ത കേസുകൾ ഹൈക്കോടതി റദ്ദാക്കിയതോടെ കേസെടുത്ത പൊലീസ് ഉദ്യോഗസ്ഥർക്ക് മുട്ടിടി തുടങ്ങി. കേസെടുത്തവർക്കെതിരെ ബദൽ കേസെടുക്കാനുള്ള നീക്കം...

മന്ത്രി ജി സുധാകരനെതിരെ പൊലീസില്‍ പരാതി

ആലപ്പുഴ: മന്ത്രി ജി സുധാകരനെതിരെ പൊലീസില്‍ പരാതി. മന്ത്രിയുടെ മുന്‍ പേഴ്‌സണല്‍ സ്റ്റാഫ് അംഗത്തിന്റെ ഭാര്യയാണ് അമ്പലപ്പുഴ പൊലീസില്‍ പരാതി നല്‍കിയത്. എസ്എഫ്‌ഐ ആലപ്പുഴ മുന്‍...

വ്യക്തി വൈരാഗ്യത്തിന്‍റെ പേരിൽ അയൽവാസിയായ മധ്യവയസ്കനെ പട്ടിയെവിട്ട് കടിപ്പിക്കാൻ ശ്രമിച്ചതായി കേസ്

തൊടുപുഴ: വ്യക്തി വൈരാഗ്യത്തിന്‍റെ പേരിൽ അയൽവാസിയായ മധ്യവയസ്കനെ പട്ടിയെവിട്ട് കടിപ്പിക്കാൻ ശ്രമിച്ചതായി കേസ്. തെക്കുംഭാഗം സ്വദേശി സോമൻ ആണ് അയൽവാസിയായ സേതുബാബുവിനെതിരേ പോലീസിൽ പരാതി നൽകിയത്. അ​രോ​പ​ണം...

മംഗളൂരു: ബെൽത്തങ്ങാടിയിൽ മലയാളി യുവതിയെ മദ്യലഹരിയിൽ വീട്ടിലെത്തിയ ഭർത്താവ് വിറകു കൊണ്ടടിച്ച് കൊലപ്പെടുത്തി. ഇടുക്കി ചെറുതോണി സ്വദേശിനി സൗമ്യ ഫ്രാൻസിസ് (36) ആണ് മരിച്ചത്. ഭർത്താവ് ബെൽത്തങ്ങാടിയിൽ സ്ഥിരതാമസമാക്കിയ നെരിക്കാട് കൊച്ചുതറ ജോൺസണെ (40) ധർമസ്ഥല പോലീസ് അറസ്റ്റ് ചെയ്തു.

ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി 11ഓ​ടെ മ​ദ്യ​പി​ച്ചെ​ത്തി​യ ജോ​ൺ​സ​ൺ സൗ​മ്യ​യു​മാ​യി വ​ഴ​ക്കു​കൂ​ടു​ക​യും വി​റ​കു​ക​ഷ​ണം കൊ​ണ്ട് നെ​ഞ്ചി​ൽ അ​ടി​ക്കു​ക​യു​മാ​യി​രു​ന്നു​വെ​ന്ന് പ​റ​യു​ന്നു. ബോ​ധ​ര​ഹി​ത​യാ​യി കി​ട​ന്ന സൗ​മ്യ​യെ അ​യ​ൽ​വാ​സി​ക​ളെ​ത്തി​യാ​ണ് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്. എ​ന്നാ​ൽ ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

ദമ്പതികളുടെ ഏകമകൾ സമിത നാലാം ക്ലാസ് വിദ്യാർഥിനിയാണ്.

English summary

A Malayalee woman was stabbed to death by her husband who came home drunk

Leave a Reply

Latest News

ശാരീരിക ബുദ്ധിമുട്ടുകൾ മാറിയ നർത്തകിമാർ വീണ്ടും ചിലങ്ക അണിയുന്നു

പെരുമ്പാവൂർ: ശാരീരിക ബുദ്ധിമുട്ടുകൾ മാറിയ നർത്തകിമാർ വീണ്ടും ചിലങ്ക അണിയുന്നു. ശ്രീ സ്വാമി വൈദ്യഗുരുകുലത്തിൻ്റെ ആഭിമുഖ്യത്തിൽ പെരുമ്പാവൂർ അപ്പൂസ്‌ ഓഡിറ്റോറിയത്തിൽ ആയുർ നടനം എന്ന പേരിലാണ്...

More News