Monday, April 12, 2021

അബൂദബി ബിഗ്ടിക്കറ്റിെൻറ ജനുവരി മാസത്തെ റാഫ്ൾ നറുക്കെടുപ്പിൽ ഗ്രാൻറ് പ്രൈസായ 20 ദശലക്ഷം റിയാൽ (40 കോടിയോളം രൂപ) ഒമാനിൽ ബിസിനസ് ചെയ്യുന്ന മലയാളിക്ക്

Must Read

സംസ്ഥാനത്ത് ഇന്ന് 5692 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 5692 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 1010, എറണാകുളം 779, മലപ്പുറം 612, കണ്ണൂര്‍ 536, തിരുവനന്തപുരം 505, കോട്ടയം 407, ആലപ്പുഴ...

ബംഗളൂരു സ്‌ഫോടനക്കേസിലെ ജാമ്യവ്യവസ്ഥയില്‍ ഇളവ് തേടി പിഡിപി നേതാവ് അബ്ദുല്‍ നാസര്‍ മഅദ്‌നി സമര്‍പ്പിച്ച ഹര്‍ജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും

ബംഗളൂരു സ്‌ഫോടനക്കേസിലെ ജാമ്യവ്യവസ്ഥയില്‍ ഇളവ് തേടി പിഡിപി നേതാവ് അബ്ദുല്‍ നാസര്‍ മഅദ്‌നി സമര്‍പ്പിച്ച ഹര്‍ജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് എസ് എ...

കോവിഡ് മാനദണ്ഡങ്ങൾ നടപ്പിലാക്കാനെന്ന പേരിൽ കോയമ്പത്തൂരിൽ പോലീസിന്റെ തേർവാഴ്ച

ചെന്നൈ : കോവിഡ് മാനദണ്ഡങ്ങൾ നടപ്പിലാക്കാനെന്ന പേരിൽ കോയമ്പത്തൂരിൽ പോലീസിന്റെ തേർവാഴ്ച. ഹോട്ടലിലിരുന്നു ഭക്ഷണം കഴിക്കുകയായിരുന്ന സ്ത്രീകൾ ഉൾപ്പെടെയുള്ളവരെ പോലീസ് ക്രൂരമായി മർദിച്ചു. സംഭവത്തിൽ മനുഷ്യാവകാശ...

മസ്കത്ത്: അബൂദബി ബിഗ്ടിക്കറ്റിെൻറ ജനുവരി മാസത്തെ റാഫ്ൾ നറുക്കെടുപ്പിൽ ഗ്രാൻറ് പ്രൈസായ 20 ദശലക്ഷം റിയാൽ (40 കോടിയോളം രൂപ) ഒമാനിൽ ബിസിനസ് ചെയ്യുന്ന മലയാളിക്ക്. റുസ്താഖിനടുത്ത് കഫ്ജിയിൽ സൂപ്പർ മാർക്കറ്റ് നടത്തിവരുന്ന കോഴിക്കോട് പേരാമ്പ്ര സ്വദേശി എൻ.വി അബ്ദുൽ സലാമാണ് ഭാഗ്യശാലി.

ഡിസംബർ 29ന് ഒാൺലൈനിലൂടെ എടുത്ത 323601 നമ്പർ കൂപ്പണിനാണ് സമ്മാനം ലഭിച്ചത്. കുറച്ച് സുഹൃത്തുക്കൾക്ക് ഒപ്പമാണ് ടിക്കറ്റെടുത്തത്. സമ്മാനതുക അവരുമായി പങ്കുവെക്കും. ഇത് അഞ്ചാം തവണയാണ് അബ്ദുൽ സലാം ബിഗ്ടിക്കറ്റിൽ ഭാഗ്യം പരീക്ഷിക്കുന്നത്. കഴിഞ്ഞ ആറ് വർഷമായി അബ്ദുൽസലാം ഒമാനിലാണ്.

English summary

A Malayalee doing business in Oman with a grant prize of 20 million riyals (around Rs. 40 crore) in the raffle draw of Abu Dhabi Big Ticket in January

Leave a Reply

Latest News

മെത്തകളിൽ പഞ്ഞിക്ക് പകരം ഉപയോഗിച്ച് ഉപേക്ഷിച്ച മാസ്കുകൾ;രഹസ്യവിവരത്തെ തുടർന്ന് ട്രയിലെ മെത്ത നിർമാണശാലയിൽ പരിശോധന നടത്തിയ പൊലീസ് കണ്ടത് ഞെട്ടിക്കുന്ന കാഴ്ചകൾ

മുംബൈ: രഹസ്യവിവരത്തെ തുടർന്ന്​ മഹാരാഷ്​ട്രയിലെ മെത്ത നിർമാണശാലയിൽ പരിശോധന നടത്തിയ പൊലീസ്​ കണ്ടത്​ ഞെട്ടിക്കുന്ന കാഴ്ചകൾ. മെത്തകളിൽ പഞ്ഞിക്ക്​ പകരം ഉപയോഗിച്ച്​ ഉപേക്ഷിച്ച മാസ്​കുകൾ. നിർമാണശാലക്കുള്ളിലും...

More News