Sunday, January 23, 2022

എഴുമറ്റൂര്‍ കിളിയന്‍കാവില്‍ പെട്രോള്‍ പമ്പിന് സമീപം പാര്‍ക്കിംഗ് ഗ്രൗണ്ടില്‍ നിര്‍ത്തിയിട്ടിരുന്ന ലോറി തീപിടിച്ച് നശിച്ചു

Must Read

എഴുമറ്റൂര്‍ കിളിയന്‍കാവില്‍ പെട്രോള്‍ പമ്പിന് സമീപം പാര്‍ക്കിംഗ് ഗ്രൗണ്ടില്‍ നിര്‍ത്തിയിട്ടിരുന്ന ലോറി തീപിടിച്ച് നശിച്ചു. വെള്ളിയാഴ്ച രാത്രി എട്ടരയോടെയാണ് സംഭവം.

തീ​പ​ട​ര്‍​ന്ന​ത് ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ട ഉ​ട​ന്‍ മ​റ്റ് വാ​ഹ​ന​ങ്ങ​ള്‍ നീ​ക്കി​യ​തി​നാ​ല്‍ കൂ​ടു​ത​ല്‍ അ​പ​ക​ടം ഒ​ഴി​വാ​യി. റാ​ന്നി​യി​ല്‍ നി​ന്ന് അ​ഗ്നി​ര​ക്ഷാ സേ​ന എ​ത്തി​യാ​ണ് തീ​യ​ണ​ച്ച​ത്. ആ​ര്‍​ക്കും പ​രി​ക്കി​ല്ല.

Leave a Reply

Latest News

കൊവിഡ് പോസിറ്റീവായ ആരോഗ്യപ്രവർത്തകർക്ക് അവധി നൽകുന്നില്ലെന്ന് പരാതി

കൊവിഡ് പോസിറ്റീവായ ആരോഗ്യപ്രവർത്തകർക്ക് അവധി നൽകുന്നില്ലെന്ന് പരാതി. പരതയുമായി എത്തിയത് തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയിലെ ആരോഗ്യപ്രവർത്തകരാണ്. ആശുപത്രിയിൽ നിന്നാണ് കൊവിഡ് പകർന്നതെന്ന് തെളിയിച്ചാൽ അവധി നൽകാമെന്നാണ്...

More News