പൂന: പൂനയിലെ മാലിന്യ സംസ്കരണ പ്ലാന്റിൽ വൻ തീപിടിത്തം. ഹദപ്സർ മേഖലയിലെ പാന്റിലാണ് ശനിയാഴ്ച രാത്രിയോടെ തീപിടിത്തമുണ്ടായത്.
വലിയ തോതിൽ തീയും പുകയും ഉയർന്നതോടെ അഗ്നിശമനസേനയുടെ 11 യൂണിറ്റ് സ്ഥലത്തെത്തി തീ അണച്ചു. തീപിടിത്തത്തില്‍ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.
English summary
A huge fire broke out at a waste treatment plant in Pune