Tuesday, June 22, 2021

മലപ്പുറത്ത് ബ്ലാക്ക് ഫംഗസ് ബാധിച്ച് ചികിത്സിലിരുന്ന വീട്ടമ്മ മരിച്ചു

Must Read

മ​ല​പ്പു​റം: മ​ലപ്പു​റ​ത്ത് ബ്ലാ​ക്ക് ഫം​ഗ​സ് ബാ​ധി​ച്ച് ചി​കി​ത്സി​ലി​രു​ന്ന വീ​ട്ട​മ്മ മ​രി​ച്ചു. പാ​ല​ക്കാ​ട് സ്വ​ദേ​ശി വ​സ​ന്ത (48)യാ​ണ് മ​രി​ച്ച​ത്. മ​ഞ്ചേ​രി ഗ​വ​ൺ​മെ​ന്‍റ് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു.

തി​ങ്ക​ളാ​ഴ്ച രോ​ഗം മൂ​ർ​ച്ഛി​ച്ച ഇ​വ​ർ ചൊവ്വാഴ്ച വൈ​കീ​ട്ടാ​ണ് മ​രി​ച്ച​ത്. ക​ഴി​ഞ്ഞ മാ​സ​മാ​ണ് പാ​ല​ക്കാ​ട്, കൊ​ട്ട​ശേ​രി സ്വ​ദേ​ശി​നി​യാ​യ വ​സ​ന്ത​യെ മ​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ളേ​ജി​ൽ കോ​വി​ഡ് ബാ​ധി​ച്ച​തി​നേ​ത്തു​ട​ർ​ന്ന് പ്ര​വേ​ശി​പ്പി​ച്ച​ത്.

Leave a Reply

Latest News

മലയാളി യുവതി മകനൊപ്പം ജീവനൊടുക്കി

മും​ബൈ: മ​ല​യാ​ളി യു​വ​തി മ​ക​നൊ​പ്പം ജീ​വ​നൊ​ടു​ക്കി. ബ​ഹു​നി​ല കെ​ട്ടി​ട​ത്തി​ൽ​നി​ന്ന് ചാ​ടി​യാ​ണ് യു​വ​തി മ​ക​നൊ​പ്പം ജീ​വ​നൊ​ടു​ക്കി​യ​ത്. മും​ബൈ ചാ​ന്ദ് വാ​ലി​യി​ലാ​ണ് സം​ഭ​വം. മ​രി​ച്ച​ത് പാ​ലാ സ്വ​ദേ​ശി രേ​ഷ്മ​യും ആ​റു...

More News