Friday, April 16, 2021

ഗുജറാത്തിലെ ആരവല്ലി ജില്ലയിൽ ദളിത് യുവാവിന്‍റെ വിവാഹഘോഷ യാത്രയിൽ ഒരുകൂട്ടം ആളുകൾ കല്ലെറിഞ്ഞു

Must Read

രാജ്യത്ത് കോവിഡ് വ്യാപനം അതിരൂക്ഷമാകുന്നതിനിടെ ഡൽഹിയിലും സ്ഥിതി ഗുരുതരമാകുന്നു

ന്യൂഡൽഹി: രാജ്യത്ത് കോവിഡ് വ്യാപനം അതിരൂക്ഷമാകുന്നതിനിടെ ഡൽഹിയിലും സ്ഥിതി ഗുരുതരമാകുന്നു. പരിധിക്കപ്പുറമുള്ള രോഗികളാണ് ആശുപത്രികളിൽ ചികിത്സക്കെത്തുന്നത്. ഒരു ബെഡിൽ തന്നെ രണ്ട് രോഗികൾ കിടക്കുന്നതിന്‍റെ ചിത്രങ്ങൾ...

കെ. ടി ജലീലിനെതിരായ ലോകായുക്ത ഉത്തരവിനെതിരെ സർക്കാർ റിട്ട് ഹർജി നൽകില്ല

കെ. ടി ജലീലിനെതിരായ ലോകായുക്ത ഉത്തരവിനെതിരെ സർക്കാർ റിട്ട് ഹർജി നൽകില്ല. കെ.ടി ജലീൽ രാജിവച്ച സാഹചര്യത്തിലാണ് ഹർജി നൽകേണ്ടതില്ലെന്ന തീരുമാനം. സർക്കാരിന് നേരിട്ട് ഹർജി...

കോവിഡ് വാക്സിൻ കരിഞ്ചന്തയിൽ വിൽക്കാൻ ശ്രമിച്ച മൂന്ന് പേർ അറസ്റ്റിൽ

ഇൻഡോർ: കോവിഡ് വാക്സിൻ കരിഞ്ചന്തയിൽ വിൽക്കാൻ ശ്രമിച്ച മൂന്ന് പേർ അറസ്റ്റിൽ. മധ്യപ്രദേശിലാണ് സംഭവം. അറസ്റ്റിലായവരിൽ ഒരു മെഡിക്കൽ ഷോപ്പ് ഉടമയും മെഡിക്കൽ റെപ്രസന്‍റേറ്റീവും ഉൾപ്പെടുന്നു. കോ​വി​ഡ്...

ബയാദ്: ഗുജറാത്തിലെ ആരവല്ലി ജില്ലയിൽ ദളിത് യുവാവിന്‍റെ വിവാഹഘോഷ യാത്രയിൽ ഒരുകൂട്ടം ആളുകൾ കല്ലെറിഞ്ഞു. യുവാവിന്‍റെ ബന്ധുക്കളിൽ ചിലർ പരമ്പരാഗത തലപ്പാവ് ധരിക്കുന്നതിനെയും ഡിജെ മ്യൂസിക് സിസ്റ്റം ഉപയോഗിച്ചതിനെയും ഇവർ എതിർത്തിരുന്നതായും ആരോപണമുണ്ട്.

ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​രം ബ​യാ​ദ് പ​ട്ട​ണ​ത്തി​ന​ടു​ത്തു​ള്ള ലി​ഞ്ച് ഗ്രാ​മ​ത്തി​ലേ​ക്കു പോ​യ വി​വാ​ഹ​സം​ഘ​ത്തി​നു നേ​രെ​യാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. ഗ്രാ​മ​ത്തി​ലെ ഒ​മ്പ​ത് ര​ജ്പു​ത് സ​മു​ദാ​യാം​ഗ​ങ്ങ​ൾ​ക്കെ​തി​രേ പോ​ലീ​സ് എ​ഫ്ഐ​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്ത​താ​യി അം​ബാ​ലി​യാ​ര പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ ഇ​ൻ​സ്പെ​ക്ട​ർ ആ​ർ.​എം. ദാ​മോ​ദ​ർ അ​റി​യി​ച്ചു.

വിവാഹസംഘം ഗ്രാമത്തിലേക്കു പ്രവേശിക്കുന്നതിനിടെയാണ് കല്ലേറുണ്ടാതെന്ന് വധുവിന്‍റെ ബന്ധു നൽകിയ പരാതിയെ ഉദ്ധരിച്ച് പോലീസ് പറ‍യുന്നു. വിവാഹസംഘത്തിനുനേരേ ജാതീയാധിക്ഷേപങ്ങൾ നടത്തിയതായും പരാതിയിലുണ്ട്.

English summary

A group of people pelted stones at a Dalit youth’s wedding procession in Gujarat ‘s Aravalli district

Leave a Reply

Latest News

ശാരീരിക ബുദ്ധിമുട്ടുകൾ മാറിയ നർത്തകിമാർ വീണ്ടും ചിലങ്ക അണിയുന്നു

പെരുമ്പാവൂർ: ശാരീരിക ബുദ്ധിമുട്ടുകൾ മാറിയ നർത്തകിമാർ വീണ്ടും ചിലങ്ക അണിയുന്നു. ശ്രീ സ്വാമി വൈദ്യഗുരുകുലത്തിൻ്റെ ആഭിമുഖ്യത്തിൽ പെരുമ്പാവൂർ അപ്പൂസ്‌ ഓഡിറ്റോറിയത്തിൽ ആയുർ നടനം എന്ന പേരിലാണ്...

More News