Tuesday, July 27, 2021

രാജാക്കാടില്‍ അതിഥിത്തൊഴിലാളിയെ സുഹൃത്ത് കൊന്നു കുഴിച്ചുമൂടി

Must Read

തൊടുപുഴ : ഇടുക്കി രാജാക്കാട്ടില്‍ അതിഥിത്തൊഴിലാളിയെ സുഹൃത്ത് കൊന്നു കുഴിച്ചുമൂടി. ജാര്‍ഖണ്ഡുകാരന്‍ ദന്‍ദൂര്‍ ആണ് കൊല്ലപ്പെട്ടത്. മദ്യപാനത്തെത്തുടര്‍ന്നുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിന് കാരണം.

പ്രതി ദേവ്ചരണ്‍ പൊലീസ് പിടിയിലായി. മണ്‍വെട്ടി കൊണ്ട് ഇയാള്‍ ദന്‍ദൂറിന്റെ തലയില്‍ അടിച്ചു കൊലപ്പെടുത്തുകയായിരുന്നു

Leave a Reply

Latest News

തൃക്കാക്കരയില്‍ തെരുവ് നായകളെ കൂട്ടത്തോടെ കൊന്ന സംഭവത്തില്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പക്ടറെ ഉടന്‍ ചോദ്യം ചെയ്യും

തൃക്കാക്കരയില്‍ തെരുവ് നായകളെ കൂട്ടത്തോടെ കൊന്ന സംഭവത്തില്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പക്ടറെ ഉടന്‍ ചോദ്യം ചെയ്യും. ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറുടെ നിര്‍ദ്ദേശത്തിലാണ് സംഭവം നടന്നതെന്ന് അറസ്റ്റില്‍...

More News