കോട്ടയത്ത് തുണിക്കടയിൽ തീപിടിത്തം

0

കോട്ടയം: കോട്ടയത്ത് തുണിക്കടയിൽ തീപിടിത്തം. മണർകാട് മഹിമ ടെക്സ്റ്റൈൽസിലാണ് തീപിടിത്തമുണ്ടായത്. തീയണയ്ക്കാൻ ശ്രമം തുടരുകയാണ്. അഗ്നിശമന സ്ഥലത്ത് എത്തിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here