Monday, January 17, 2022

കൊളത്തറ റഹ്മാൻ ബസാറിൽ തീപിടിത്തം

Must Read

കോഴിക്കോട്: കൊളത്തറ റഹ്മാൻ ബസാറിൽ തീപിടിത്തം. ചെരിപ്പ് കന്പനിക്കാണ് തീപിടിച്ചത്. പുലർച്ചെ മൂന്നിനായിരുന്നു സംഭവം.

അ​ഗ്നി​ശ​മ​ന​സേ​ന സ്ഥ​ല​ത്തെ​ത്തി തീ​യ​ണ​യ്ക്കാ​ൻ ശ്ര​മി​ക്കു​ക​യാ​ണ്.​കോ​ഴി​ക്കോ​ട്ടെ ആ​റ് സ്റ്റേ​ഷ​നു​ക​ളി​ൽ​നി​ന്നും അ​ഗ്നി​ശ​മ​ന​സേ​ന സ്ഥ​ല​ത്തെ​ത്തി​യി​ട്ടു​ണ്ട്. തീ​പി​ടി​ത്ത​ത്തി​ന്‍റെ കാ​ര​ണം വ്യ​ക്ത​മ​ല്ല.

ക​ന്പ​നി​ക്ക് സ​മീ​പം താ​മ​സി​ച്ചി​രു​ന്ന​വ​രെ സു​ര​ക്ഷി​ത​സ്ഥ​ല​ത്തേ​ക്ക് മാ​റ്റി. അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളെ​യാ​ണ് ഒ​ഴി​പ്പി​ച്ച​ത്. ബി​നീ​ഷ് എ​ന്ന വ്യ​ക്തി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള​താ​ണ് ക​ന്പ​നി. നി​ല​വി​ൽ ആ​ള​പാ​യം റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടി​ല്ല.

Leave a Reply

Latest News

പഞ്ചാബിലെ നിയമസഭാ തെരഞ്ഞെടുപ്പ് തീയതി നീട്ടി; തീരുമാനം തെരഞ്ഞെടുപ്പ് കമ്മീഷൻ യോഗത്തിൽ; നടപടി പഞ്ചാബിലെ രാഷ്ട്രീയ പാർട്ടികളുടെ ആവശ്യത്തെ തുടർന്ന്

പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പ് തീയതി നീട്ടി. ഫെബ്രുവരി 14ന് നടക്കേണ്ട തെരഞ്ഞെടുപ്പ് ഫെബ്രുവരി 20ലേക്കാണ് നീട്ടിയത്. തെരഞ്ഞെടുപ്പ് കമ്മീഷൻ യോഗത്തിലാണ് തീരുമാനം. പഞ്ചാബിലെ വിവിധ രാഷ്ട്രീയ...

More News